BREAKING NEWS
19,884 articles
BREAKING NEWS
ഒരുപകാരം ചെയ്യണം, നിങ്ങളുടെ പ്രശ്നത്തിൽ ആദ്യം മധ്യസ്ഥത വഹിക്കൂ. ഇതിനെ കുറിച്ച് പിന്നീട് ആശങ്കപ്പെടാം- ഇസ്രായേൽ-ഇറാൻ പുടിനോട് ട്രംപ്!! എല്ലാം കണക്ക് കൂട്ടി ചെയ്യുന്ന ഒരു ബിസിനസുകാരനാണ് ട്രംപെന്ന് പുടിൻ
BREAKING NEWS
പഴയ പരിപാടി വീണ്ടും ആവർത്തിച്ച് ഗവർണർ!! സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടിയിൽ ഭാരതാംബ ചിത്രം, പ്രതിഷേധം അറിയിച്ചു, ഒന്നും മിണ്ടിയില്ല, ആട്ടുകല്ലിന് കാറ്റുപിടിച്ചതുപോലെ ഇരുന്നു- വി ശിവൻകുട്ടി
BREAKING NEWS
ഇസ്രയേലും ഹാക്കാർമാരും കാരണം ഇറാനിത് കഷ്ടകാലം!! ഇറാൻ ഔദ്യോഗിക ചാലനിൽ സംഘർഷ വാർത്തക്കിടെ സ്ത്രീകൾ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന വീഡിയോ, ക്രിപ്റ്റോകറൻസിയിൽ നിന്ന് 90 മില്യൺ ഡോളർ കവർന്നു, സർക്കാർ ബാങ്ക് വെബ്സൈറ്റ് ജാമാക്കി…
BREAKING NEWS
മരുമകന് രണ്ട് മിനിറ്റുള്ള റീൽ ഉണ്ടാക്കാൻ വേണ്ടി വരിക 9.9 ലക്ഷം രൂപ, മനുഷ്യ ജീവനു പിണറായി ഇട്ടതും ആ വിലതന്നെ!! എന്റെ വോട്ട് 75,000 ൽ നിൽക്കില്ല, സത്യപ്രതിജ്ഞയ്ക്ക് അണികൾക്കൊപ്പം കാൽനടയായി നിയമസഭയിലേക്ക് പോകും- പിവി അൻവർ
BREAKING NEWS
മുൻകൂട്ടി അറിയിച്ച് ആളുകളെ ഒഴിപ്പിച്ച ശേഷം ആക്രമണം, ഇറാൻ അറാക് ആണവനിലയം തകർത്ത് ഇസ്രയേൽ, ടെൽ അവീവ് ഉൾപെടെ നാലു നഗരങ്ങളിൽ ഇറാന്റെ കനത്ത വ്യോമാക്രമണം, ലക്ഷ്യം കമാൻഡ് ആൻഡ് ഇന്റലിജൻസ് ആസ്ഥാനവും സൈനിക ഇന്റലിജൻസ് ക്യാംപും