BREAKING NEWS
19,923 articles
BREAKING NEWS
തീരുമാനത്തിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ല, ഇവിടെ ചില പ്രസ്ഥാനങ്ങൾ ഭൂരിപക്ഷ വർഗീയതയ്ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇത് ‘ആടിനെ പട്ടിയാക്കുന്ന’തിന് തുല്യമാണ്, യൂണിഫോമിലാണ് കുട്ടികൾ പരിശീലിക്കുന്നത്, അൽപ വസ്ത്രത്തിലല്ല- വി ശിവൻകുട്ടി
BREAKING NEWS
സമൂഹ മാധ്യമങ്ങളിൽ അക്യുപങ്ചർ ചികിത്സ പ്രോത്സാഹിപ്പിച്ചു, ജനിച്ച് ഒരു വയസായിട്ടും കുഞ്ഞിനു പ്രതിരോധ കുത്തിവെപ്പുകളൊന്നും എടുത്തില്ല, മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസുകാരൻ മരിച്ചതും ചികിത്സ കിട്ടാതെ? അന്വേഷണം ആരംഭിച്ചു
BREAKING NEWS
“സാറിനോട് ആര് പറഞ്ഞു എന്റെ സിനിമ അവാർഡ് സിനിമയാണെന്ന്? ഞാൻ സാറിനെ വെല്ലുവിളിക്കുകയാണ്, ഇതൊരു ചെറിയ സിനിമയാണെന്ന്, അല്ലെങ്കിൽ ആൾക്കാർ വെറുക്കുന്ന സിനിമയാണെന്ന് പ്രേക്ഷകർക്ക് തോന്നുന്നുണ്ടെങ്കിൽ അന്ന് ഞാൻ ഈ പണി നിർത്താം”
BREAKING NEWS
പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി, കയ്യിൽ കിട്ടിയാൽ തീർത്താനെ… ഖമീനി തങ്ങളുടെ ഭീഷണി തിരിച്ചറിഞ്ഞ് ഒരു എലിയെപ്പോലെ ഭൂമിക്കടിയിൽ മാളത്തിൽ പോയി ഒളിച്ചു- ഇസ്രയേൽ പ്രതിരോധമന്ത്രി, ട്രംപിന്റെ പ്രസ്താവന വീരവാദം മാത്രം, വിജയിച്ചത് ഇറാൻ- ഖമീനി
BREAKING NEWS
നടി ഷെഫാലി ജാരിവാലയുടെ മരണം ഹൃദയാഘാതത്തെ തുടർന്ന്? വീട്ടിൽ പരിശോധന നടത്തി ഫൊറൻസിക് സംഘം