BREAKING NEWS
20,012 articles
BREAKING NEWS
ഹൈക്കോടതിയെ എടുത്തിട്ടലക്കി സുപ്രിം കോടതി!! ചെയ്ത കുറ്റം നോക്കു…ഒരു ഹൈക്കോടതി ജഡ്ജി ഇങ്ങനെയൊരു തെറ്റ് വരുത്തുകയോ? എല്ലാ ജാമ്യാപേക്ഷകളിലും ഹൈക്കോടതി ഇതേ രീതിയിലാണോ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്, കന്നഡ നടൻ ദർശന്റെ ജാമ്യത്തിൽ രൂക്ഷ വിമർശനം
BREAKING NEWS
‘മകൾ ആത്മഹത്യ ചെയ്യില്ല, കൊന്നതാണ്…ആദ്യം കുട്ടികൾ ഉണ്ടാകാത്തതിന്റെ പേരിൽ ദ്രോഹിച്ചിരുന്നു’- അമ്മ!! 25 കാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ!! അസ്വാഭാവികത തോന്നി പോലീസിൽ വിവരം അറിയിച്ചത് ആശുപത്രി അധികൃതർ, ഭർത്താവ് കസ്റ്റഡിയിൽ
BREAKING NEWS
ഒരു വർഷമായി ജഗ്‌ദീപ് ധൻകറും നേതൃത്വവും അകൽച്ചയിൽ? മോദിയുടെ നീരസം മുഖവിലയ്ക്കെടുത്തില്ല, ഞാൻ നിയമത്തിനൊപ്പമെന്ന് മറുപടി!! ജസ്റ്റിസ് യശ്വന്ത് വർമയുടെ ഇംപീച്ച്‌മെന്റ് ഭരണപക്ഷം വഴി അവതരിപ്പിച്ച് ഗോളടിക്കാനുള്ള നീക്കത്തിനു തടയിട്ടു, പഹൽഗാം വിഷയത്തിൽ ഖർഗെയ്ക്കു കൂടുതൽ സമയം അനുവദിച്ചു…
BREAKING NEWS
“കടന്നുപോയ ഒരു മാസക്കാലവും അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലർത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയി, അച്ഛനോടൊപ്പം ബസിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയിലുടനീളം കൺമുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു”…
BREAKING NEWS
ടെക് കമ്പനികൾക്ക് അമേരിക്ക നൽകുന്ന ആനുകൂല്യങ്ങൾ ആസ്വദിക്കുകയും വേണം, പണിക്ക് മറ്റു രാജ്യക്കാരും, ലാഭം കിട്ടുന്നത് അയർലന്റിൽ പൂഴ്ത്തിവെയ്ക്കും ചെയ്യും!! ആ പണി ഇനി വേണ്ട… അമേരിക്കൻ പൗരന്മാരെ തഴഞ്ഞ് ഇന്ത്യക്കാരെ ഇനി ജോലിക്കു നിയമിക്കണ്ട- ട്രംപ്