BREAKING NEWS
20,053 articles
BREAKING NEWS
കൺമുന്നിലിട്ട് സ്വന്തം പിതാവിനെ വകവരുത്തിയ മൂത്ത സഹോദരനായി വലവിരിച്ച് കാത്തിരുന്നത് 8 വർഷം, വാടക കൊലയാളിയേയും 17 കാരിയേയും വിലയ്ക്കെടുത്ത് ഇരയ്ക്കായി കാത്തിരുന്നു, ഒടുവിൽ വെടിവെച്ചുകൊന്ന് ഇളയ സഹോദരന്റെ പ്രതികാരം
BREAKING NEWS
‘എനിക്ക് ഉമ്മയില്ലാ കേട്ടോ, ഞാൻ ഒരു ദിവസം പ്ലേറ്റ് സ്‌കൂളിൽ മറന്നുവച്ചപ്പോൾ എന്റെ കരണത്ത് ഉമ്മി അടിച്ചു, വാപ്പയും എന്നോട് ക്രൂരതയാണ് കാണിക്കുക, ഒരു ദിവസം പ്ലേറ്റ് സ്‌കൂളിൽ മറന്നുവച്ചപ്പോൾ എന്റെ കരണത്ത് ഉമ്മി അടിച്ചു’- നോവായി 4-ാം ക്ലാസുകാരിയുടെ കുറിപ്പ്, കേസെടുത്ത് പോലീസ്
BREAKING NEWS
വിദ്യാർഥികൾ മതിയായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ നോൺ അറ്റൻഡിങ്/ ഡമ്മി കാന്റിഡേറ്റ്, ഹാജർ ഉറപ്പാക്കാൻ സിബിഎസ്എ മിന്നൽ പരിശോധനകൾ!! 10-12 ക്ലാസുകളിൽ ഇനി പരീക്ഷ എഴുതാൻ 75% ഹാജർ നിർബന്ധം, നിലപാട് കടുപ്പിച്ച് സിബിഎസ്ഇ
BREAKING NEWS
അടുത്ത അങ്കത്തിനു പാക്കിസ്ഥാൻ കോപ്പുകൂട്ടുന്നു? സെപ്റ്റംബർ 22-നും ഒക്ടോബർ രണ്ടിനുമിടയിൽ ഭീകരാക്രമണമുണ്ടായേക്കാം!!- അതീവ ജാഗ്രതാ നിർദേശവുമായി രഹസ്യാന്വേഷണ ഏജൻസി, വിമാനത്താവളങ്ങൾ, ഹെലിപാഡുകൾ, ഫ്ലൈയിംഗ് സ്‌കൂളുകൾ കർശന നിരീക്ഷണത്തിൽ
BREAKING NEWS
പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നടക്കുന്നത് കോടികളുടെ അഴിമതി!! ഗുണ്ടായിസം കാണിച്ച് നിശബ്ദരാക്കുന്നു, പത്രിക തള്ളിയത് അവരുടെ തട്ടിപ്പുകൾ ഞാൻ പുറത്തുകൊണ്ടുവരുമോ എന്ന ഭയത്തിൽ- സാന്ദ്രാ തോമസ്