BREAKING NEWS
20,111 articles
BREAKING NEWS
ഗാസ സിറ്റി പിടിച്ചടക്കാനുള്ള പടനീക്കവുമായി ഇസ്രയേൽ, 40,000 റിസർവ് സൈനികർ കൂടി പോർമുഖത്തേക്ക്!! ബോംബാക്രമണങ്ങളിലും വെടിവയ്പുകളിലും 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 86 പലസ്തീനികൾ
BREAKING NEWS
അമേരിക്കയുടെ കണ്ണിലെ കരടായ റഷ്യയുമായി ബന്ധുത്വം കൂടാനുള്ള ആഗ്രഹവുമായി പാക്കിസ്ഥാൻ!! ഇന്ത്യയും റഷ്യയുമായുള്ള ബന്ധത്തെ ബഹുമാനിക്കുന്നു, റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാനും ആഗ്രഹമുണ്ട്- പാക്ക് പ്രധാനമന്ത്രി
BREAKING NEWS
ആഗോള അയ്യപ്പസംഗമത്തിന് സുരേഷ്‌ഗോപിയെയും പന്തളം കൊട്ടാരത്തെയും നേരിട്ട് ക്ഷണിക്കും ; എതിര്‍ക്കുന്നവരെയും ഒപ്പം നിര്‍ത്താന്‍ ദേവസ്വംബോര്‍ഡ് ; വി.ഡി. സതീശന്‍ കൂടിക്കാഴ്ചയ്ക്ക് പോലും തയ്യാറായില്ല
BREAKING NEWS
ഓണാഘോഷത്തിന് പോകരുതെന്ന് പറഞ്ഞിട്ടും ബഷീറുദ്ദീന്‍ നിന്നില്ല ; അത്തോളി സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍ ; ഫോണില്‍ നിന്നും വാട്‌സാപ്പ് ചാറ്റ് കണ്ടെത്തി
BREAKING NEWS
പോര് താല്‍ക്കാലികമായി മാറ്റി വെച്ചു, സര്‍ക്കാര്‍ നടത്തുന്ന ഓണം വാരാഘോഷ പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കും ; രാജ്ഭവനിലെത്തി ഗവര്‍ണറെ ക്ഷണിച്ച് മന്ത്രിമാര്‍, ഓണക്കോടിയും കൈമാറി