BREAKING NEWS
20,191 articles
BREAKING NEWS
കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ പൈസ കൊണ്ട് സ്വപ്‌നവാഹനം വാങ്ങിയതിന് തൂക്കുകയർ തന്നെ വാങ്ങിക്കൊടുക്കണം, വാഹനം കടത്താൻ കൈക്കൂലി വാങ്ങി ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്ക് പറ്റുമെങ്കിൽ പരമോന്നത ബഹുമതി എങ്കിലും തരപ്പെടുത്തിക്കൊടുക്കണം, ‘ഓപ്പറേഷന്‍ നുംഖോറിനെ പരിഹസിച്ച് സംവിധായകൻ പ്രവീണ്‍ നാരായണന്‍
BREAKING NEWS
കുവൈറ്റ് ബാങ്കിനെ അടിമുടി പറ്റിച്ച് മലയാളികൾ, 806 പേർ 270 കോടിയോളം ലോണെടുത്ത് മുങ്ങി, ഭൂരിഭാഗം പേരും കോട്ടയം സ്വദേശികൾ
BREAKING NEWS
കുട്ടികളെ പീഡിപ്പിക്കുന്നവരെ കൊല്ലണമെന്നത് ഏറെ നാളത്തെ ആഗ്രഹം, അയാൾ ഒരു പീഡോഫൈലാണ്, അയാൾ മരിക്കുക തന്നെ വേണം, എനിക്ക് ഒരുതരി പശ്ചാത്താപം ഇല്ല, അമേരിക്കയിൽ ലൈംഗികക്കുറ്റവാളിയെ കുത്തിക്കൊന്ന് മലയാളി യുവാവ്
BREAKING NEWS
സുകുമാരൻ നായർ അയ്യപ്പ ഭക്തരെ പിന്നിൽ നിന്നുകുത്തിയ കട്ടപ്പ, കുടുംബ കാര്യത്തിന് വേണ്ടി ഭക്തരെ വഞ്ചിച്ചു, സമുദായത്തിന് തന്നെ അപമാനം, വെട്ടിപ്രത്ത് പ്രതിഷേധ ബാനർ
BREAKING NEWS
സര്‍ക്കാര്‍ കപടഭക്തി കാണിക്കുമ്പോൾ അത് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം തങ്ങളുടേതാണ്, സംഗമത്തിന് കോൺഗ്രസ് പങ്കെടുത്തിരുന്നെങ്കിൽ പിണറായി വിജയനെപ്പോലെ ഞങ്ങളും പരിഹാസ പാത്രമാകുമായിരുന്നു, സംഗമം എട്ടുനിലയിൽ പൊട്ടിയതോടെ യുഡിഎഫ് തീരുമാനം നൂറുശതമാനം ശരിയാണെന്ന് തെളിഞ്ഞു- വി ഡി സതീശൻ