BREAKING NEWS
20,196 articles
BREAKING NEWS
പോലീസേ, ഈ കളി നിർത്തി വിജയ്യെ അറസ്റ്റ് ചെയ്യൂ… മരിച്ചത് നിരപരാധികൾ, ആർസിബി ദുരരന്തത്തിൽ കോഹ്ലിയെ അറസ്റ്റ് ചെയ്യണമെന്ന് മുറവിളി കൂട്ടിയവർ ഇപ്പോഴെങ്ങനെ നിശബ്ദരായി, വിജയ്ക്കെതിരെ ഹാഷ്ടാഗ് ക്യാംപെയ്ൻ ശക്തം
BREAKING NEWS
വിജയ് വിജയ് എന്ന് പറഞ്ഞ് എല്ലാവരും മരിച്ചല്ലോ… ‘അടുത്ത മാസം കല്യാണമായിരുന്നു. രണ്ടുപേരും പോയി’ ആളുകൾ എന്റെ മക്കള ചവിട്ടിക്കൊന്നു…കരൂർ ദുരന്തത്തിൽ മരിച്ചവരിൽ പ്രതിശ്രുത വരനും വധുവും, ചങ്ക് തർന്ന് കുടുംബം
BREAKING NEWS
പതിനായിരം പേരുണ്ടാകുമെന്ന് ടിവികെ അറിയിച്ചു, എന്നാൽ എത്തിയത് 30000ത്തോളം ആളുകൾ, വിജയ് മണിക്കൂറോളം വൈകിയത് ജനക്കൂട്ടം പെരുകാൻ കാരണമായി, പരിപാടിക്ക് എല്ലാവിധ സുരക്ഷയും ഒരുക്കിയിരുന്നു, പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എഡിജിപി
BREAKING NEWS
കടുത്ത വെയിലത്ത് പൊരിഞ്ഞു നിൽക്കുന്നവർക്കിടയിലേക്ക് വെള്ളക്കുപ്പികൾ എറിഞ്ഞത് ദുരന്തം ഇരട്ടിയാക്കി, തമിഴ് മാധ്യമങ്ങൾ, അപകടത്തിനു പിന്നിൽ ഡിഎംകെയുടെ വീഴ്ച- ആരോപണവുമായി ബിജെപി, പോലീസിന് വീഴ്ചയില്ല, പറഞ്ഞതിലും 5 ഇരട്ടി ആളുകൾ ഇരച്ചെത്തി- എഡിജിപി
BREAKING NEWS
കൺമുൻപിലെ ദുരന്തത്തിൽ പ്രതികരിക്കാതെ മുങ്ങിയ നേതാവ് സമൂഹമാധ്യമത്തിൽ പൊങ്ങി ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു, വിവരിക്കാൻ കഴിയാത്ത വേദനയിലും ദുഃഖത്തിലും ഞാൻ പുളയുകയാണ്’ എക്സിലൂടെ പ്രതികരിച്ച് വിജയ്