BREAKING NEWS
20,304 articles
BREAKING NEWS
രക്ഷാപ്രവർത്തകനെത്തുമ്പോൾ ബിജുവിന് നേരിയ അനക്കം, പക്ഷെ പുറത്തെത്തിക്കാനായില്ല, സന്ധ്യയുടെ കഴുത്ത് തൂങ്ങിക്കിടക്കുകയായിരുന്നു- ദൃക്സാക്ഷികൾ, സന്ധ്യയുടെ കാലുകൾക്ക് ഗുരുതര പരുക്ക്, രക്തക്കുഴലിന് ക്ഷതം സംഭവിച്ചിരിക്കാൻ സാധ്യത- ഡോക്ടർമാർ
BREAKING NEWS
ദേശീയ പാതയ്ക്ക് മണ്ണെടുത്തത് ദുരന്തത്തിനു കാരണമെന്ന് നാട്ടുകാർ!! മണ്ണ് ഇടിയുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു- അധികൃതർ, ബിജുവിനെ മരണം കവർന്നത് ഭക്ഷണം കഴിക്കാനായി സ്വന്തം വീട്ടിലേക്ക് വന്നപ്പോൾ, മൃതദേഹം പുറത്തെടുക്കാനായത് 6 മണിക്കൂറിനു ശേഷം, മകനെ ക്യാൻസർ കവർന്നെടുത്തത് ഒരു വർഷം മുൻപ്
BREAKING NEWS
അമ്മ ഗുസ്തി താരം, വിവാഹ ശേഷം ലഹരിക്ക് അടിമ!! ലഹരിമരുന്നു വാങ്ങാൻ കാശില്ലാത്തതിൽ ദമ്പതികൾ ആറുമാസം പ്രായമുള്ള ഏകമകനെ ആക്രി വ്യാപാരിക്ക് വിറ്റു, കുഞ്ഞിനെ വിറ്റത് 1.80 ലക്ഷം രൂപയ്ക്ക്, കിട്ടിയ കാശിനു സ്റ്റഫും വീട്ടുസാധനങ്ങളും വാങ്ങിയെന്ന് മൊഴി- അറസ്റ്റ്
BREAKING NEWS
ബസിൽ കാലിനിട്ട് ചവിട്ടിയ യുവാവിനോട് അൽപം നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടു, ബസിൽ വയോധികനു നേരെ ക്രൂര മർദനം, കഴുത്തിന് പിടിച്ച് ബസിൽ നിന്ന് റോഡിലേക്ക് തള്ളിയിട്ടും മർദനം, 66കാരന് തലയ്ക്ക് ക്ഷതമേറ്റു, മൂക്കിന് പൊട്ടൽ, കൈയ്ക്കും ഗുരുതര പരുക്ക്
BREAKING NEWS
മണ്ണിടിച്ചിൽ ഭയന്ന് 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു, ഒരു കുടുംബം മാത്രം സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയാറായില്ല!! അടിമാലി ദേശീയ പാതയിൽ അപകടാവസ്ഥയിലുണ്ടായിരുന്ന വലിയ മൺകൂന താഴേക്ക് പതിച്ചു, രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു