BREAKING NEWS
20,380 articles
BREAKING NEWS
മുൻ പഞ്ചായത്തംഗം സ്വർണക്കടയിൽ മോഷ്ടിക്കാനെത്തിയത് കുരുമുളക് സ്പ്രേ, പെട്രോൾ, സിഗററ്റ് ലൈറ്റർ എന്നിവയുമായി, കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ, മൂന്നു തവണ കടയിലെത്തിയ ശേഷം മോഷണം കൃത്യമായ മുന്നൊരുക്കങ്ങളോടെയെന്ന് പോലീസ്
BREAKING NEWS
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ അങ്ങേയറ്റം ക്ഷീണിതനാണ്, എനിക്ക് ഈ എസ്ഐആർ ജോലി ചെയ്തുതീർക്കാനാവുന്നില്ല, പ്രിയപ്പെട്ട ഭാര്യ സംഗീതയോടും മകൻ കൃഷയ്യോടും ഞാൻ ക്ഷമചോദിക്കുന്നു… കുറിപ്പെഴുതിവച്ച് ബിഎൽഒ ജീവനൊടുക്കി
BREAKING NEWS
വൈഷ്ണ സുരേഷിൻറെ വോട്ട് നീക്കം ചെയ്ത സംഭവം; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സംശയം, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വീണ എസ് നായർ
BREAKING NEWS
പുതിയ തൊഴിൽ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ; സ്വാതന്ത്ര്യത്തിന് ശേഷമുള്ള സമഗ്ര പരിഷ്കരണം, നടപ്പാക്കുന്നത് കടുത്ത എതിർപ്പ് അവഗണിച്ച്
BREAKING NEWS
പ്രായമായവർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, അമ്മമാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണം; ദർശന സമയം കൂട്ടണം, ഗുരുവായൂർ ക്ഷേത്ര ദർശനത്തിൽ നിർണായക പ്രഖ്യാപനവുമായി ഹൈക്കോടതി