BREAKING NEWS അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു, അവര്‍ക്ക് ആരോട് പ്രതിഷേധിക്കാന്‍ പറ്റും?? ഭരണകൂടത്തോടല്ലേ സങ്കടം പങ്കുവയ്ക്കാന്‍ കഴിയുകയുള്ളൂ, അതില്‍ ഒരു തെറ്റും കാണുന്നില്ല. ജോണിന്റെ മകള്‍ വിമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് വി ഡി സതീശന് August 10, 2026
BREAKING NEWS ‘തമിഴ് തായ് വാഴ്ത്ത്’ എല്ലാ സർക്കാർ പരിപാടികളിലും ആദ്യം ആലപിക്കണം ; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്; ‘തമിഴരുടെ അഭിമാനം അടിയറവയ്ക്കില്ല’ August 10, 2026
BREAKING NEWS കള്ളാടി ദുരന്തത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, വിക്രം റാണയുടെതെന്ന് നിഗമനം, മരിച്ചവരുടെ എണ്ണം എട്ടായി July 12, 2026
BREAKING NEWS കുടുംബത്തിലെ സ്ത്രീകള്‍ ശുചിമുറിയില്‍ കയറുമ്പോള്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തും, പിന്നീട് ഗൂഗിൾ ഡ്രൈവിൽ അപ്ലോഡ് ചെയ്യും, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെയും അശ്ലീല വീഡിയോ, പൊലീസിന് വിവരങ്ങള്‍ കൈമാറി ഗൂഗിള്‍, 25 കാരന് പിടിയില്‍, എട്ടുവയസുകാരിയെ പീഡിപ്പിച്ചതായും കണ്ടെത്തല്‍ July 12, 2026
BREAKING NEWS ചില്ലറ നല്‍കിയില്ല, മിന്നല്‍ പരിശോധനയ്ക്കെത്തിയ ഗതാഗത മന്ത്രിയെ ബസില്‍ നിന്ന് ഇറക്കിവിട്ട് കണ്ടക്ടര്‍ July 12, 2026
BREAKING NEWS ദാഹിച്ചപ്പോള്‍ ജ്വല്ലറി ഉടമ കുപ്പിവെള്ളം നല്കി, കുടിച്ച ഉടന്‍ രക്തം ചര്‍ദിച്ച് യുവതി, നല്‍കിയത് സീല്‍ ചെയ്ത ബോട്ടില്‍, വിഷാംശം കലര്ന്നതെങ്ങനെയെന്നറിയാതെ പൊലീസ് July 12, 2026
BREAKING NEWS കൊച്ചിയിൽ ₹700 കോടിയുടെ ബാങ്ക് വായ്പാ തട്ടിപ്പ്; ഉടമകളറിയാതെ ആധാരം പണയംവെച്ച് കോടികളുടെ വായ്പ, ജപ്തി ഭീഷണിയിൽ നിരവധിപേർ; സംസ്ഥാനം കണ്ട ഏറ്റവും വലിയ വായ്പാ തട്ടിപ്പ്! July 12, 2026