BREAKING NEWS
20,649 articles
BREAKING NEWS
‘ഇഷാൻ, സഞ്ജു, അതൊരു ഗംഭീര തുടക്കമായിരുന്നു… ക്രീസിലെത്തുമ്പോൾ ഉണ്ടാകേണ്ട ഉദ്ദേശ്യത്തെക്കുറിച്ച് നമ്മൾ സംസാരിച്ചിരുന്നു, ആക്രമിച്ച് കളിക്കണമെന്ന് പറഞ്ഞിരുന്നു, ധൈര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു, അങ്ങനെ തന്നെയാണ് നമ്മൾ കളിക്കാൻ ആഗ്രഹിക്കുന്നതും അതുതന്നെയാണ് സംഭവിച്ചതും’- അഭിനന്ദിച്ച് ഗൗതം ഗംഭീർ- video
BREAKING NEWS
അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക്… കുഞ്ഞ് ആലിന്റെ അവയവങ്ങളുമായി ആംബുലൻസ് ഉടൻ പുറപ്പെടും, ഗ്രീൻ കോറിഡോർ ഒരുക്കി പോലീസ്
BREAKING NEWS
പിതാവ് അസുഖം ബാധിച്ച് മരിച്ചത് അമ്മയുടെ ദുര്‍മന്ത്രവാദത്തിനാലെന്ന് ഓണ്‍ലൈന്‍ ജോത്സ്യന്‍, ഉറങ്ങിക്കിടന്ന 55 കാരിയെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന് മകളും ഭര്‍ത്താവും, സംസ്കാരം ധൃതിപിടിച്ച് നടത്താന്‍ ശ്രമിച്ചത് വിനയായി, അന്വേഷണത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം
BREAKING NEWS
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു, ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടി, പീഡനം നടന്നത് വ്യത്യസ്ത വാഹനങ്ങളില്‍ വച്ച്, രണ്ട് പേര്‍ അറസ്റ്റില്‍, പ്രതികള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയ പൊലീസുകാരന് സസ്പെന്‍ഷന്‍
BREAKING NEWS
സഞ്ജുവുള്ളപ്പോൾ തന്നെ കണ്ണ് നായക കസേരയിൽ!! ജഡേജയെ പറഞ്ഞുപറ്റിച്ചു, യശ്വസിയേയും സാം കറനേയും വേരോടെ വെട്ടിമാറ്റി ഐപിഎല്ലിൽ രാജസ്ഥാന്റെ നായക കസേരയിൽ റയാൻ പരാഗ്