BREAKING NEWS
20,757 articles
BREAKING NEWS
അൽ ഖർജിലെ റഡാർ സംവിധാനത്തിൽ ഉന്നമിട്ട് ഇറാൻ, 5 മരണം, കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും!! കുവൈത്ത് വിമാനത്താവളത്തിൽ 2 ഇന്ധന ടാങ്കുകൾക്കു തീപിടിച്ചു, സൗദിയിലെ ഷയ്ബ എണ്ണപ്പാടവും യുഎസ് നയതന്ത്ര കാര്യാലയവും ലക്ഷ്യമിട്ട ഡ്രോണുകൾ വെടിവച്ചിട്ടു, ഇസ്രയേൽ ആക്രമണങ്ങളിൽ ടെഹ്റാനിലെ എണ്ണസംഭരണ കേന്ദ്രത്തിൽ വൻതീപ...
BREAKING NEWS
ഹോർമുസ് കടലിടുക്ക് വഴി എണ്ണനീക്കം ഉടൻ ആരംഭിക്കും, ഒരു വലിയ എണ്ണ ടാങ്കർ ഈ നിർണായക ജലപാതയിലൂടെ പ്രശ്നങ്ങളില്ലാതെ കടന്നുപോയി- യുഎസ്!! ആരെങ്കിലും കടന്നുപോകാൻ ശ്രമിച്ചാൽ, ഐആർജിസിയിലും നാവിക സേനയിലും നല്ല മിടുക്കരായ സൈനികരുണ്ട്, അവർ ആ കപ്പലുകൾ കത്തിച്ചോളും- ഇറാൻ
BREAKING NEWS
കോടാലി കൈകൊണ്ട് പതിമൂന്നുകാരന് ക്രൂര മർദ്ദനം; പിതാവ് അറസ്റ്റിൽ; കുട്ടിയുടെ കാലിലും കൈയ്ക്കും പുറത്തുമെല്ലാം ഗുരുതര പരിക്ക്
BREAKING NEWS
ഇങ്ങനെയാണല്ലേ കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കിക്കുന്നത്!! !! കിവീസിലൂടെ തുടങ്ങിയ അപമാനത്തിനും തഴയലിനും കിവീസിൽകൂടിത്തന്നെ കണക്കുതീർത്ത് മലയാളി താരം!! അഞ്ച് കളിയിലൂടെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’, കോലിയുടെ 12 വർഷം ടി20 ലോകകപ്പ് റെക്കോർഡ് തകർത്തു, സിക്സർ- 24
BREAKING NEWS
നേപ്പാളിൽ ചരിത്രം തിരുത്തി 35 കാരൻ ബാലേന്ദ്ര ഷാ പ്രധാനമന്ത്രി പദത്തിലേക്ക്; കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് കനത്ത തിരിച്ചടി