SPORTS
909 articles
BREAKING NEWS
ആറുതാരങ്ങൾ ഒറ്റയും പെട്ടയുമായി അടിച്ചെടുത്തത് 46 റൺസ്!! സയ്യിദ് മുഷ്താഖ് അലി ടി20യിൽ സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം, 56 പന്തിൽ പുറത്താകാതെ അടിച്ചെടുത്തത് 73 റൺസ്
BREAKING NEWS
‘‘റൂട്ടിന് നന്ദി, നിങ്ങളാണ് ഞങ്ങളുടെയെല്ലാം കണ്ണുകളെ രക്ഷിച്ചത്, റൂട്ട് തന്റെ പിതാവിന്റെ മാനം കാത്തെന്ന് മാത്യു ഹെയ്ഡന്റെ മകള്‍
BREAKING NEWS
രാജസ്ഥാൻ റോയൽസിൽ സഞ്ജു ഒഴിച്ചിട്ടിട്ടുപോയ ക്യാപ്റ്റൻ കസേരയ്ക്കായി പിടിമുറുക്കി പരാഗ്!! ‘കഴിഞ്ഞ സീസണിൽ ഏഴോ, എട്ടോ മത്സരങ്ങളിൽ ഞാനായിരുന്നു ക്യാപ്റ്റൻ, 80–85 ശതമാനം കാര്യങ്ങളും ഞാൻ ശരിയായി ചെയ്തിട്ടുണ്ട്, നായക സ്ഥാനം ഏറ്റെടുക്കാൻ തയാർ’- റിയാൻ പരാഗ്, നീക്കം ജഡേജയെ സൈഡാക്കാനോ?
BREAKING NEWS
സിക്സറിൽ ചരിത്രം തിരുത്തി ‘ഹിറ്റ്മാൻ’, ലിറ്റിൽ മാസ്റ്ററിനെ മറികടന്ന് ‘കിങ് കോലി’… ടെസ്റ്റിലെ തോൽവിക്ക് ഏകദിനത്തിൽ പകരംവീട്ടി ടീം ഇന്ത്യ!! ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 17 റൺസിന്റെ ത്രസിപ്പിക്കും ജയം
BREAKING NEWS
പ്രായം 42…പക്ഷെ കളിക്കളത്തിൽ ആ പഴയ അഗ്രസീവ്നസിന് ഒരു മാറ്റവുമില്ല…ഒരോവറിൽ രണ്ട് റൺസിന് രണ്ട് വിക്കറ്റ് പ്രകടനവുമായി എസ്. ശ്രീശാന്ത്, അബുദാബി ടി10 ക്രിക്കറ്റ് ലീഗിൽ പ്ലെയർ ഓഫ് ദ് മാച്ചും ശ്രീശാന്ത് തന്നെ, ആറു റൺസിനു തകർത്തത് ഹർഭജന്റെ ആസ്പിൻ സ്റ്റാലിയൻസിനെ- video