BREAKING NEWS 33 വർഷത്തെ പ്രവാസ ജീവിതം, രണ്ടു വർഷം മുൻപ് വന്ന പക്ഷാഘാതം തളർത്താൻ നോക്കിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വീണ്ടും വിമാനം കയറി… പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു September 30, 2026
BREAKING NEWS ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ September 24, 2026
BREAKING NEWS വീണ്ടും യുദ്ധ സൂചന; കപ്പൽ പിടിച്ചെടുത്തതിൽ ഇറാൻ രോക്ഷം പ്രകടമാക്കി; ഹോർമുസിൽ നിയന്ത്രണം കടുപ്പിക്കാൻ; പുതിയ നിയമനിർമ്മാണത്തിന് നീക്കം; ശത്രുക്കളിൽ നിന്നും മതിയായ നഷ്ടപരിഹാരം ലഭിക്കാതെ അടങ്ങില്ല April 20, 2026
BREAKING NEWS ഗോ ബാക്ക് ഇന്ത്യ ആക്രോശം, പിന്നാലെ കത്തികൊണ്ട് വയറിനു കുത്തിപ്പരുക്കേൽപ്പിച്ചു!! അയർലൻഡിൽ മലയാളി നഴ്സിനെ വളഞ്ഞിട്ട് ആക്രമിച്ച് ഒരുകൂട്ടം കൗമാരക്കാർ, ആക്രമണം പാലുവാങ്ങാൻ ഒറ്റയ്ക്ക് പുറത്തിറങ്ങിയപ്പോൾ April 16, 2026
BREAKING NEWS പശ്ചിമേഷ്യൻ യുദ്ധം: ലോകം തളർച്ചയിലേയ്ക്ക്; ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ് April 15, 2026
BREAKING NEWS പശ്ചിമേഷ്യൻ യുദ്ധത്തിന്റെ കയ്പ്പ് ലോകം രുചിച്ചുതുടങ്ങി; അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല; മരുന്ന് വില വർദ്ധിക്കും April 15, 2026
BREAKING NEWS ഇറാന് കൂടുതൽ മൂക്കുകയറിടാൻ നോക്കിയാൽ അവർ കടലിട്ടുതന്നെ പണി തരും, ബാക്കിയുള്ള ബാബ് അൽ-മന്ദേബ് കൂടി അടച്ചു പ്രതികാരം ചെയ്യും!! ഹോർമുസ് കടലിടുക്കിൽ ഉപരോധം പിൻവലിച്ച് അമേരിക്ക വീണ്ടും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണം- സൗദി അറേബ്യ… സഖ്യകക്ഷികളും ട്രംപിനെതിരെ തിരിയുന്നു? April 14, 2026