World
3,166 articles
BREAKING NEWS
കാണാതായ പാക് വിമാനം അറബിക്കടലിൽ തകർന്നുവീണതുതന്നെയെന്ന് സ്ഥിരീകരിച്ചു; അവശിഷ്ടങ്ങൾ കണ്ടെത്തി, അഞ്ച് പേർക്കായി തിരച്ചിൽ
BREAKING NEWS
`ഐ തിങ്ക് ഇറ്റ്സ് ഓവർ’; ഇറാനുമായി ഇനി ധാരണയില്ല; സമാധാന കരാർ അവസാനിച്ചതായി ട്രംപ്; ഇറാന് നൽകിയിരുന്ന എണ്ണ ഉപരോധ ഇളവ് പിൻവലിച്ചു; യുദ്ധഭീതിയിൽ പശ്ചിമേഷ്യ
BREAKING NEWS
റൂമിൽ കയറ്റി മുറിയിൽ പൂട്ടിയിട്ട ശേഷം ക്രൂരമായി മർദിച്ചു, പിന്നാലെ ലാപ്ടോപ്പെടുത്ത് തലയ്ക്കിട്ട് അടിച്ചു- ഉസ്ബെക്കിസ്താനിൽ അറസ്റ്റിലായ മലയാളി വിദ്യാർഥി!! സാവരിയ മരണപ്പെട്ടത് തലച്ചോറിലുണ്ടായ രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
BREAKING NEWS
ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പോയ പാക് വിമാനം കാണാതായി; അറബിക്കടലിനു മുകളിലൂടെ പറക്കവെയാണ് അപ്രത്യക്ഷമായത്; റഡാർ, റേഡിയോ ബന്ധം പൂർണമായും നഷ്ടപ്പെട്ടു
BREAKING NEWS
പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്