World
3,341 articles
BREAKING NEWS
സിറിയയിൽ തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ, 15 ഓളം യുദ്ധക്കപ്പലുകൾ പൂർണ്ണമായും തകർത്തു, രണ്ടു ദിവസത്തിനിടെ ഇസ്രയേൽ സൈന്യം നടത്തിയത് 480 ആക്രമണങ്ങൾ, ഞാൻ വാഗ്ദാനം ചെയ്തപോലെ പശ്ചിമേഷ്യയുടെ മുഖം മാറ്റുകയാണ്- നെതന്യാഹു
BREAKING NEWS
കുട്ടിക്കാലത്ത് തനിക്കുണ്ടായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിക്കാൻ കാരണം ആപ്പിൾ, തന്നെപ്പോലുള്ള ഇരകൾക്ക് നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടില്ല, ആപ്പിളിനെതിരെ 120 കോടി ഡോളറിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 27 കാരി
BREAKING NEWS
ഇപ്പോൾ യുദ്ധം അവസാനിപ്പിച്ചാൽ ഹമാസ് മടങ്ങിവന്ന് വീണ്ടും ആക്രമിക്കും..!! ഭാവിയിലെ ആക്രമണങ്ങൾ തടയുന്നതിനായി ഹമാസിനെ ഉന്മൂലനം ചെയ്യണം..!! സൈനികവും ഭരണപരമായ കഴിവുകൾ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ബെഞ്ചമിൻ നെതന്യാഹു
BREAKING NEWS
ഞായറാഴ്ച വിമാനം കയറി..!! ആദ്യം പോയത് സ്വാധീനമുള്ള തീരപ്രദേശത്തേക്ക്… പെട്ടന്ന് യൂ-ടേൺ എടുത്തു… അസദ് രാജ്യം വിട്ടതിനെ കുറിച്ചുള്ള വിവരങ്ങൾ….
BREAKING NEWS
അസദും ഭാര്യയും രണ്ട് മക്കളും മോസ്കോയിൽ സുരക്ഷിതർ…!! മാനുഷിക പരിഗണനവച്ച് അഭയം നൽകിയെന്ന് റഷ്യ..!!! റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിമാനം മോസ്കോയിൽ എത്തിച്ചു…