BREAKING NEWS 2 മാസമായി തുടരെ യുവതികളെ കാണാതാകുന്നു; ദിവസങ്ങൾ കഴിഞ്ഞ് കണ്ടെത്താനാകുന്നത് മൃതദേഹങ്ങൾ; പലതും അർദ്ധ നഗ്നമായ നിലയിൽ; കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും ലൈംഗിക പീഡനത്തിനിരയായിട്ടുണ്ട്; പിന്നിൽ ‘സീരിയൽ കില്ലറെ‘ന്ന് സംശയത്തിൽ അന്വേഷണം September 18, 2026
BREAKING NEWS ഇന്ത്യയെ വീണ്ടും മര്യാദ പഠിപ്പിക്കാൻ ട്രംപ്… റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്ക് യുഎസിന്റെ വക100% തീരുവ ഭീഷണി; ബില്ലിന് യുഎസ് ജനപ്രതിനിധിസഭയിൽ അംഗികാരം!! ഇന്ത്യയുടെ ഊർജസുരക്ഷയും പ്രതിസന്ധിയിൽ September 18, 2026
BREAKING NEWS ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നു… അദാനി കമ്പനികൾക്കെതിരേ വെളിപ്പെടുത്തലുകൾ നടത്തിയ വിവാദ കമ്പനി…. പ്രവർത്തനം അവസാനിപ്പിക്കുന്നതായി സ്ഥാപകൻ അറിയിച്ചു. January 16, 2025
BREAKING NEWS ഇനി സമാധാനത്തിൻ്റെ ദിനങ്ങൾ…!!! ഗാസയിൽ വെടിനിർത്തലിനുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു… പ്രാഥമിക ഘട്ടത്തിൽ ആറാഴ്ചത്തേക്കാകും വെടിനിർത്തൽ… ഇതുവരെ 46,584 പലസ്തീൻകാർ കൊല്ലപ്പെട്ടു January 16, 2025
LATEST UPDATES സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മെറ്റ…!!! പാര്‍ലമെൻ്ററി സമിതി സമന്‍സ് അയച്ചതിന് പിന്നാലെയാണ് മെറ്റ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. സുക്കര്‍ബര്‍ഗ് നടത്തിയ പരാമര്‍ശം പല രാജ്യങ്ങളെ സംബന്ധിച്ചും സത്യമാണെങ്കിലും ഇന്ത്യയുടെ കാര്യത്തില്‍ ശരിയായിരുന്നില്ലെന്ന് മെറ്റ.. January 16, 2025
BREAKING NEWS ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് അറസ്റ്റിൽ…!!! ആയിരത്തോളം ഉദ്യോഗസ്ഥർ എത്തി അറസ്റ്റ് ചെയ്തു… ദക്ഷിണ കൊറിയയുടെ ചരിത്രത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ പ്രസിഡൻ്റായി യൂൻ സുക് യോൽ… രാജ്യത്ത് പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്…. January 15, 2025
BREAKING NEWS ഗാസയിൽ ഇനി സമാധാനത്തിൻ്റെ നാളുകൾ….!!! വെടിനിർത്തൽ കരാറിൻ്റെ കരടുരേഖ കൈമാറി…!!! ആദ്യഘട്ടത്തിൽ ഹമാസ് ബന്ദികളാക്കിയ 33 പേരെ മോചിപ്പിക്കും… ജനവാസമേഖലയിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറും… പലായനം ചെയ്തവരെ തിരിച്ചെത്തിക്കും… January 14, 2025