BREAKING NEWS ‘വികസ്വര രാജ്യങ്ങൾ പട്ടിണിയിലേക്ക്; വരും മാസങ്ങളിൽ ‘4- F‘ പ്രതിസന്ധി സാരമായി ബാധിക്കും; ഹോർമുസ്,കരിങ്കടൽ തുടങ്ങിയ പ്രധാന വ്യാപാരപാതകളിലെ തടസ്സങ്ങൾ വളങ്ങളുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും വിതരണത്തെ ബാധിച്ചിട്ടുണ്ട്‘- എസ്. ജയ്ശങ്കർ September 30, 2026
BREAKING NEWS ‘ഞങ്ങളോട് കളിക്കേണ്ട’; തെരഞ്ഞെടുപ്പിന് മുമ്പ് ആക്രമണത്തിന് സാധ്യതയെന്ന് നെതന്യാഹു, ശത്രുക്കളെ എവിടെയായാലും തേടിപ്പിടിക്കുമെന്ന് മുന്നറിയിപ്പ് September 30, 2026
BREAKING NEWS ‘ഒറ്റയൊരുത്തനും അമേരിക്കയെപ്പറ്റി ഒരു ചിന്തയില്ല, എല്ലാത്തിനും അമേരിക്കക്കാരെ ഊറ്റി സമ്പന്നരാക്കാനാ താത്പര്യം, എല്ലാ ഇന്ത്യക്കാരേയും നാടുകടത്തണം, ഇസ്ലാമിസ്റ്റുകൾ, കമ്യൂണിസ്റ്റുകൾ, ലഹരിമരുന്ന് കാർട്ടലുകൾ, അമേരിക്കക്കാരുടെ ജോലി മോഷ്ടിക്കുന്ന കരാർ തൊഴിലാളികൾ എന്നിവരെക്കാൾ കുറച്ച് ‘ശശിമാരെ’ രക്ഷിക്കാനാണ് തൻ ആഗ്രഹിക്കുന്നത്’- ലാംഗെവിന് താക്കീത് October 19, 2025
BREAKING NEWS ലഹരി ഉപയോഗിച്ച് റോഡിൽ അശ്ലീല നൃത്തം, തോക്കിന്റെ ആകൃതിയിലുള്ള ലൈറ്റര് ചൂണ്ടി ഭീഷണിപ്പെടുത്തലും, ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്ത് ബാങ്കോക്ക് പൊലീസ് October 19, 2025
BREAKING NEWS ട്രംപ് രാജാവല്ല, എത്രയും പെട്ടന്ന് ഇംപീച്ച് ചെയ്യുക. ട്രംപിനെതിരെ തെരുവിലിറങ്ങി ആയിരങ്ങൾ, അമേരിക്കയെ നിന്ദിക്കുന്ന റാലിയെന്ന് ആരോപണം October 19, 2025
BREAKING NEWS ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് കൈമാറാൻ വൈകിയാൽ സഹായവണ്ടികൾ തടയും!! ഹമാസ് സ്വീകരിക്കുന്ന നടപടിക്ക് അനുസരിച്ചിരിക്കും റഫാ കവാടം തുറക്കണോ വേണ്ടയോയെന്നത്- ഭീഷണിയുമായി നെതന്യാഹു, വെടിനിർത്തൽ ഒരാഴ്ച പിന്നിടുമ്പോഴും ഗാസയിൽ സഹായമെത്തിക്കാനാവുന്നില്ല- യുഎൻ ഏജൻസികൾ October 19, 2025
BREAKING NEWS സൗഹൃദ മത്സരത്തിൽ പങ്കെടുക്കാനെത്തിയ അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾക്കു നേരെ പാക്കിസ്ഥാന്റെ വ്യോമാക്രമണം, മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുൾപെടെ എട്ടു മരണം, പാക്കിസ്ഥാൻ ഉൾപെടുന്ന ത്രിരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അഫ്ഗാൻ പിന്മാറി, തികച്ചും അധാർമികവും ക്രൂരവുമായ നടപടി- ക്യാപ്റ്റൻ റാഷിദ് ഖാൻ October 18, 2025