BREAKING NEWS 2003-ൽ സദ്ദാം ഹുസൈനെ പുറത്താക്കാൻ താവളങ്ങളടിച്ചു; രണ്ട് പതിറ്റാണ്ടിലേറെക്കാലം നിലയുറപ്പിച്ചു; ഇപ്പോഴിതാ പൂർണമായി ഇറാഖ് വിടാനുള്ള നീക്കവുമായി യുഎസ് സേന ; നീണ്ട സൈനിക സാന്നിധ്യത്തിന് അവസാനം September 30, 2026
BREAKING NEWS ‘വികസ്വര രാജ്യങ്ങൾ പട്ടിണിയിലേക്ക്; വരും മാസങ്ങളിൽ ‘4- F‘ പ്രതിസന്ധി സാരമായി ബാധിക്കും; ഹോർമുസ്,കരിങ്കടൽ തുടങ്ങിയ പ്രധാന വ്യാപാരപാതകളിലെ തടസ്സങ്ങൾ വളങ്ങളുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും വിതരണത്തെ ബാധിച്ചിട്ടുണ്ട്‘- എസ്. ജയ്ശങ്കർ September 30, 2026
BREAKING NEWS സർ ക്രീക്കിൽ ഇന്ത്യയുടെ സംയുക്ത സൈനികാഭ്യാസം ‘ത്രിശൂൽ, നെഞ്ചിടിപ്പോടെ പാക്കിസ്ഥാൻ, വ്യോമാതിർത്തി അടച്ചു, സൈനികാഭ്യാസത്തിനോ ആയുധ പരീക്ഷണത്തിനോയെന്ന് സൂചന October 25, 2025
BREAKING NEWS കൈകഴുകാനെന്ന വ്യാജേന ബാത്റൂമിൽ കയറിയ മെയിൽ നഴ്സ് സന്ദർശകനെ ശൗച്യാലയത്തിലിട്ട് പീഡിപ്പിച്ചു, ഇന്ത്യൻ വംശജന് സിംഗപ്പൂരിൽ തടവും ചൂരൽ പ്രയോഗവും, പീഡനത്തിനിരയായത് ആശുപത്രിയിൽ മുത്തച്ഛനെ കാണാനെത്തിയപ്പോൾ October 25, 2025
BREAKING NEWS പാക് ആണവായുധങ്ങൾ യുഎസിന്റെ നിയന്ത്രണത്തിലായിരുന്നു!! ആണവായുധങ്ങളുടെ സ്രഷ്ടാവ് എ.ക്യു. ഖാനെ വധിക്കാൻ യുഎസ് പദ്ധതിയിട്ടു, തടഞ്ഞത് സൗദി, 2001, 2008 ഭീകരാക്രമണങ്ങളിൽ ഇന്ത്യയുടെ സംയമനം ഒരു ആണവയുദ്ധം ഉണ്ടാകുന്നതിൽ നിന്ന് ലോകത്തെ രക്ഷിച്ചു- നിർണായക വെളിപ്പെുത്തലുമായി മുൻ സിഐഎ ഉദ്യോഗസ്ഥൻ October 25, 2025
BREAKING NEWS ഇന്ത്യയ്ക്ക് പിന്നാലെ പാക്കിസ്ഥാന്റെ കുടിവെള്ളം മുട്ടിക്കാൻ തുനിഞ്ഞിറങ്ങി അഫ്ഗാനും!! എത്രയും വേഗം കുനാർ നദിയിൽ ഡാം നിർമിക്കണം, വിദേശ കമ്പനികളെ കാത്തിരിക്കണ്ട, ആഭ്യന്തര കമ്പനികളുമായി ചർച്ച ചെയ്ത് തീരുമാനമാക്കണം- ഉത്തരവിട്ട് ഭരണകൂടം October 25, 2025
BREAKING NEWS കാനഡയുമായി ഇനിയൊരു ചർച്ചയ്ക്ക് ഞാനില്ല, എല്ലാ വ്യാപാര ചർച്ചകളും റദ്ദാക്കി… കലി തുള്ളി ട്രംപ്, കടുത്ത തീരുമാനത്തിനു പിന്നിൽ 38 വർഷം മുൻപ് യുഎസ് മുൻ പ്രസിഡന്റ് താരിഫിനെ വിമർശിച്ച് സംസാരിച്ച ശബ്ദശകലം പരസ്യമായെത്തിയത് October 24, 2025