BREAKING NEWS ഇറാനെതിരെ വീണ്ടും ആക്രമണത്തിന് നീക്കം? 9000 മുതൽ 10000 വരെ സൈനികരുമായി മധ്യപൂർവ മേഖലയിലേക്ക് മൂന്നാം വിമാനവാഹിനിക്കപ്പലുമായി അമേരിക്ക, ലക്ഷ്യസ്ഥാനത്തെത്തുക നവംബർ അവസാനത്തോടെ October 2, 2026
BREAKING NEWS ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം October 2, 2026
BREAKING NEWS ഡല്ഹി സ്ഫോടനം ഇന്ത്യയുടെ നാടകം, ഇസ്ലാമാബാദില് സ്ഫോടനം നടത്തിയത് ഇന്ത്യയും താലിബാനും, വിദ്വേഷ പ്രചരണവുമായി പാകിസ്ഥാന് November 12, 2025
BREAKING NEWS ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രയേലിന്റെ കപ്പലുകൾ ഇനി ആക്രമിക്കില്ല!! ഇസ്രയേൽ വെടിനിർത്തൽ ധാരണ ലംഘിച്ചാൽ നിർത്തിയിടത്തുനിന്ന് വീണ്ടും തുടങ്ങും- ഹൂതികൾ November 11, 2025
BREAKING NEWS ഡൽഹിക്കു സമാനമായി പാക്കിസ്ഥാനിലും ചാവേറാക്രമണം!! ഇസ്ലാമാബാദിൽ കോടതിക്കു മുന്നിൽ നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് കോടതി വിചാരണയ്ക്കെത്തിയവരെന്ന് സൂചന November 11, 2025
BREAKING NEWS ‘എനിക്കറിയാം നിലവിൽ ഇന്ത്യ എന്നെ ഇഷ്ടപ്പെടുന്നില്ലെന്ന്, വൈകാതെ അവർ വീണ്ടും സ്നേഹിച്ചുതുടങ്ങും’…ഇന്ത്യയുമായി മുമ്പ് ചർച്ച ചെയ്തതിൽ നിന്നു വ്യത്യസ്തമായ ഒരു കരാറിലേക്ക് ചർച്ചകൾ നീങ്ങുന്നു, ഇരുരാജ്യങ്ങൾക്കും ഗുണകരമായ, ഒരു വ്യാപാരകരാറിൽ ഉടൻ എത്തിച്ചേരും- ട്രംപ് November 11, 2025
BREAKING NEWS ഇതായിരുന്നോ പാക്കിസ്ഥാൻ സ്വപ്നം കണ്ട കിനാശേരി…പാക്കിസ്ഥാന്റെ തലവര മാറ്റുന്ന അപൂർവ ധാതു സമ്പത്ത്, 530 ലക്ഷം കോടി മുതൽ 710 ലക്ഷം കോടി ഇന്ത്യൻ രൂപയുടെ മൂല്യം… അതുമായി ട്രംപിനെ കാണാൻ പോകുന്നു… എല്ലാം വെറുതെ!! അപൂർവ ധാതു സമ്പത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അസിം മുനീറിന്റെ തട്ടിപ്പ്, രാഷ്ട്രീയ വാദം- ഡിസ്കവറി അലേർട്ട് റിപ്പോർട്ട് November 11, 2025