BREAKING NEWS ‘324 കേന്ദ്രങ്ങൾ തകർത്തു, 100 യുദ്ധവിമാനങ്ങൾ രംഗത്ത്’; ഹൂതികൾക്കെതിരെ യെമനിൽ സൗദി സഖ്യസേനയുടെ വൻ ആക്രമണം October 5, 2026
BREAKING NEWS ‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ October 5, 2026
BREAKING NEWS “നമ്മുടെ സൂപ്പർസ്റ്റാറായ കരോലിനയെ ഇന്നിവിടെ കൊണ്ടുവന്നിട്ടുണ്ട്, ആ സുന്ദരമായ മുഖം, സംസാരിക്കുമ്പോൾ ചുണ്ടുകൾ മെഷീൻ ഗൺ പോലെ”.. പ്രസ് സെക്രട്ടറിക്കെതിരെ വീണ്ടും ട്രംപിന്റെ ലൈംഗികച്ചുവയുള്ള പരാമർശം, വ്യാപക വിമർശനം December 11, 2025
BREAKING NEWS പ്രതിരോധ മേധാവിയായി ചുമതലയേറ്റ ആദ്യ പ്രസംഗത്തിൽ തന്നെ ഇന്ത്യയുടെ നെഞ്ചത്തേക്കു കേറാൻ അസിം മുനീർ!! പാക്കിസ്ഥാനു നേരെ ഏതെങ്കിലും ആക്രമണമുണ്ടായാൽ ഇന്ത്യയ്ക്ക് നേരിടേണ്ടി വരിക ഇതിലും ശക്തിയിലും തീവ്രവുമായ പ്രതികരണം, അല്ലാതെ വെറുതെയിരിക്കുമെന്ന മിഥ്യാധാരണ വേണ്ട- ഭീഷണി December 9, 2025
BREAKING NEWS ഇസ്രയേല്‍ ഗാസയിലെ അധിനിവേശം എന്നവസാനിപ്പിക്കുന്നോ അന്ന് തങ്ങള്‍ ആയുധം താഴെവയ്ക്കും, പലസ്തീന് അതോറിട്ടിക്ക് മുമ്പില്‍ കീഴടങ്ങാന്‍ തയ്യാറെന്ന് ഹമാസ് December 8, 2025
BREAKING NEWS ‘ഇന്ത്യയ്ക്കും ഇസ്രായേലിനും ഒരു പൊതു ശത്രുവുണ്ട്’… ഹമാസ്!! ലഷ്കർ-ഇ-തൊയ്ബ, ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഭീകര സംഘടനകളുമായും ഹമാസ് ശക്തമായ ബന്ധം വളർത്തുന്നു, ഇത് ഇന്ത്യയ്ക്ക് ഭീഷണി, ഗാസയിൽ യുദ്ധ ഇരകൾക്ക് സഹായമെത്തിക്കുന്ന യുഎൻആർഡബ്ല്യുഎക്ക് സഹായം നൽകുന്നത് ഇന്ത്യ നിർത്തണം, ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം- ഇസ്രയേൽ December 8, 2025
BREAKING NEWS മോദിയുടെ വാക്ക് കടമെടുത്ത് അഫ്ഗാനുനേരെ പ്രയോഗിച്ച് പാക്കിസ്ഥാൻ ‘‘രക്തവും വ്യാപാരവും ഒന്നിച്ചു പോകില്ല’’!! അതിർത്തി അടച്ച് മര്യാദ പഠിപ്പിക്കാൻ നോക്കിയ പാക്കിസ്ഥാന് ബദൽ മാർഗത്തിൽ തിരിച്ചടി നൽകി താലിബാൻ, പാക്കിസ്ഥാനായി അതിർത്തി തുറക്കേണ്ടെന്ന് തീരുമാനം, ഇടപെട്ട് യുഎൻ, അന്തിമ തീരുമാനം അസിം മുനീറിന്റെ കൈകളിൽ December 7, 2025