BREAKING NEWS പോയ ബുദ്ധി ആന പിടിച്ചാൽ തിരികെ കിട്ടിമോ പ്രസിഡന്റെ? ഒറ്റ യുദ്ധം കൊണ്ട് അമേരിക്കയുടെ പോക്കറ്റിൽ നിന്ന് ഇറങ്ങിയത് 330 കോടി ഡോളർ, 81 വിമാനങ്ങളും ഡ്രോണുകളും തകർന്നു, നഷ്ടങ്ങളുടെ പട്ടികയിൽ യുഎസിന്റെ സ്വകാര്യ അഹങ്കാരങ്ങളായ F-15E യുദ്ധവിമാനങ്ങൾ, F-35A സ്റ്റെൽത്ത് ഫൈറ്റർ, MQ-9 Reaper ഡ്രോണുകളും October 7, 2026
BREAKING NEWS ലോകത്തെ ഏറ്റവും ‘ശമ്പളക്കാരനായ’ പ്രധാനമന്ത്രി ലോറൻസ് വോങ്, 22.9 കോടി! വീണ്ടും കുത്തനെ കൂട്ടി; വർധനയുടെ മുഴുവൻ തുകയും അടുത്ത അഞ്ച് വർഷത്തേക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് പ്രഖ്യാപനം October 7, 2026
BREAKING NEWS ‘അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു മാതളനാരങ്ങയ്ക്കോ വത്തക്കയ്ക്കോ പോലും പാക്കിസ്ഥാനിലേക്ക് കടക്കാൻ സാധിക്കില്ല,അതേസമയം ഭീകരവാദികൾ ഒഴുകുകയാണ്;കഴിഞ്ഞ 78 വർഷമായി പാക്കിസ്ഥാന്റെ അഫ്ഗാൻ നയം പരാജയത്തിലാണ്’ പാക് സർക്കാരിനെ പരിഹസിച്ച് മതനേതാവ് February 10, 2026
BREAKING NEWS ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന്റെ നട്ടെല്ലൊടിച്ച റാഫേൽ വിമാനങ്ങൾക്കായി 3.25 ലക്ഷം കോടിയുടെ കരാർ… ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ!! 18 വിമാനങ്ങൾ നേരിട്ട് ഫ്രാൻസിൽ നിന്ന്, 96 യുദ്ധവിമാനങ്ങൾ നിർമിക്കുക ഇന്ത്യയിൽതന്നെ February 10, 2026
BREAKING NEWS ടി20 ലോകകപ്പ്: കർശന നിയന്ത്രണവുമായി ബിസിസിഐ; താരങ്ങൾക്ക് കുടുംബാംഗങ്ങളെ ഒപ്പം താമസിപ്പിക്കാൻ അനുവാദം ഇല്ല; തീരുമാനം ബോർഡർ-ഗവാസ്കർ ട്രോഫി പരാജയം നല്കിയ പാഠം ഉൾക്കൊണ്ട് February 10, 2026
BREAKING NEWS യുദ്ധത്തിനു മുൻപ് ഇറാന്റെ കൈവശമുണ്ടായിരുന്നത് 400 കിലോഗ്രാമിലധികം ഉയർന്ന സമ്പുഷ്ടതയുള്ള യൂറേനിയം, ഏതുനിമിഷവും ഇറാന് ബോംബ് നിർമിക്കാം- യുഎസ്!! അമേരിക്ക ഉപരോധം പൂർണമായി നീക്കിയാൽ 60% യൂറേനിയം സമ്പുഷ്ടീകരണം കുറയ്ക്കാൻ ഇറാൻ തയ്യാർ- ആണവ മേധാവി February 10, 2026
BREAKING NEWS ‘അമേരിക്ക പറഞ്ഞു പരത്തുന്നത് പച്ചക്കള്ളം, ഞങ്ങൾ രഹസ്യ ആണവ പരീക്ഷണം നടത്തുന്നുമില്ല, നടത്തിയിട്ടുമില്ല; സ്വന്തം ആണവ പരീക്ഷണങ്ങൾ പുനരാരംഭിക്കാനുള്ള അമേരിക്കൻ തന്ത്രമാണ് ഞങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ’- ചൈന February 10, 2026