NEWS
18,467 articles
BREAKING NEWS
വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് അബദ്ധത്തിൽ നീങ്ങി, മുന്നോട്ടു നീങ്ങിയ വാഹനത്തിനടിയിൽപ്പെട്ട് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരുക്ക്!! അപകടം കുടുംബസമേതം അമ്പൂരി കുമ്പിച്ചൽ കടവിൽ പാലം കാണാനെത്തിയപ്പോൾ
BREAKING NEWS
ട്രംപും പുടിനും ഒരു വർഷത്തിൽ എത്ര തവണ റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കുമോ ആവോ? 90 മിനിറ്റ് നീണ്ട ഫോൺ സംഭാഷണം, യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടാൻ തയാറാണെന്ന് ട്രംപ്, യുക്രൈനിലെ കോസ്റ്റിയാന്റിനിവ്ക നഗരം റഷ്യൻ സേന പിടിച്ചെടുത്തു
BREAKING NEWS
പിണങ്ങിപ്പോയ ഭാര്യയുടെ തിരികെ വിളിച്ചു കൊണ്ടുവരാനെത്തിയ യുവാവിനെ ഭാര്യാ സഹോദരൻ തീകൊളുത്തിക്കൊന്നു, രക്ഷിക്കാൻ ശ്രമിച്ച ബന്ധുവിനും ദാരുണാന്ത്യം
BREAKING NEWS
കോൺഗ്രസിന് കോളടിച്ചു; കളംമാറി ചവിട്ടി പാർട്ടിയിലെത്തിയത് പത്തനംതിട്ടയിലെ നൂറോളം കേരള കോൺഗ്രസുകാർ! ‘ജോസ് കെ മാണിയും റോഷി അഗസ്റ്റിനും ആ പാർട്ടി നശിപ്പിച്ചു’വെന്ന് വിമർശനം; ഇനിയും ആളുകളെത്തുമെന്ന് നേതാക്കൾ
BREAKING NEWS
‘ മരിക്കാതെ വേറെ മാർഗമില്ല, നിങ്ങൾ സുഖമായി ജീവിക്കൂ’, സ്വർണം തിരികെ ചോദിച്ചപ്പോൾ അതു വിറ്റു പോയെന്ന് സിന്ധു പറഞ്ഞു…സുഹൃത്ത് കബളിപ്പിച്ച് സ്വർണം തട്ടിയെടുത്ത കേസിൽ യുവതിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്!!