NEWS
19,183 articles
BREAKING NEWS
‘ചരിത്രത്തിൽ മറ്റാർക്കും അവകാശപ്പെടാനാകാത്ത നേട്ടം, മാതൃകാപരം’; നരേന്ദ്ര മോദിയെ പ്രശംസിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി; ഇരു രാജ്യങ്ങളും സഹകരണം കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നു
BREAKING NEWS
അമ്മയുടെ മരണത്തിന് പിന്നാലെ ദുബായിൽനിന്ന് നാട്ടിലെത്തി; മാനന്തവാടിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
BREAKING NEWS
‘ഇത്രയും പണം മുടക്കി പണിതത് എന്തിന് പൊളിക്കണം? എൽഡിഎഫ് പണിതതെല്ലാം മോശമെന്ന് വരുത്തിത്തീർക്കുന്നു ’; മുണ്ടംവേലി ഫ്ലാറ്റ് സമുച്ചയം പൊളിച്ചുകളയണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ മുൻ എംഎൽഎ
BREAKING NEWS
‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്സിഡിയും ഇല്ല
BREAKING NEWS
കുട്ടികൾക്ക് ഡാൻസ് കളിക്കാനായി നൽകിയിരുന്ന ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതിനെച്ചൊല്ലി തർക്കം; കുടുംബത്തിലെ നാലുപേരെ മർദിച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താൻ ശ്രമം, പ്രതി പിടിയിൽ