NEWS
19,517 articles
BREAKING NEWS
കടുത്ത തീരുമാനങ്ങളിലേക്ക്- ഇതുവരെ ഇന്ത്യയുടെ വെള്ളം പുറത്തേക്ക് ഒഴുക്കി, ഇനി ഇന്ത്യയുടെ വെള്ളം രാജ്യത്തിനുള്ളിൽ തന്നെ ഒഴുകും- പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിർത്തിയിൽ വ്യോമാഭ്യാസം ബുധനാഴ്ച രാത്രി 9 മുതൽ
BREAKING NEWS
പ്ലസ്ടു പരീക്ഷാഫലം മേയ് 21ന്…; ട്രയൽ അലോട്ട്മെന്റ് മേയ് 24ന്.., ഒന്നാം വര്‍ഷ പരീക്ഷാഫലം ജൂണില്‍… എല്ലാ വിദ്യാര്‍ഥികളുടേയും പ്രവേശനം ഉറപ്പാക്കാൻ സീറ്റുകൾ വർദ്ധിപ്പിക്കും…
BREAKING NEWS
റിപ്പോർട്ട് എവിടെയെന്ന് കോടതി..? സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് അമ്പേഷണ ഉദ്യോഗസ്ഥൻ.., കോടതിയില്‍ സമര്‍പ്പിക്കാതെ സര്‍ക്കാരിനു നല്‍കിയത് എന്തിനെന്ന് വിജിലന്‍സ് ജഡ്ജി; എഡിജിപി അജിത്കുമാറിനെതിരായ കേസിൽ ഹരജിക്കാരന്റെ മറുപടിയും കോടതിക്ക് തൃപ്തിയായില്ല…
BREAKING NEWS
ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചു, വൈരാഗ്യത്തിൽ വിദ്യാർഥിനികൾ നൽകിയ പരാതിയിൽ അധ്യാപകൻ ജയിലിൽ കിടന്നത് 171 ദിവസം, ആത്മഹത്യയ്ക്ക് ശ്രമിച്ച അധ്യാപകൻ രക്ഷപ്പെട്ടത് ഭാഗ്യത്തിന്- വിദ്യാർഥിനികളുടെ തിരുത്തലിൽ ആറ് പോക്സോ കേസുകളിൽ ജാമ്യം
BREAKING NEWS
വേടന്റെ അമ്മ ശ്രീലങ്കൻ വംശജ, കേസിന് ശ്രീലങ്കൻ ബന്ധം- മാധ്യമങ്ങൾക്കു മുൻപിൽ അസംബന്ധം വിളമ്പി!! വേടന്റെ പുലിപ്പല്ല് കേസിൽ റേഞ്ച് ഓഫിസർ തെറിച്ചു