BREAKING NEWS ‘പോലീസുകാരുടെ വീട്ടിലും അമ്മയും പെങ്ങന്മാരും ഉണ്ടല്ലോ; ഞങ്ങളും കയറും; നോക്കിവെച്ചിട്ടുണ്ട്’- ഭീഷണിയുയർത്തി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു August 11, 2026
BREAKING NEWS ഗ്രോയിൻ കിക്ക് കിട്ടിയതിനാൽ മൂത്രത്തിലൂടെ രക്തം പോകുന്നു, കുട്ടി അനങ്ങിക്കഴിഞ്ഞാൽ തലച്ചോറിന് ദോഷമായി മാറും, സഡേഷൻ നൽകികൊണ്ടിരിക്കുകയാണ്, വിളിച്ചാൽ കണ്ണ് തുറന്നു നോക്കും പക്ഷെ തിരിച്ചറിയുന്നില്ല, സഡേഷന്റെ എഫക്ട് കുറയുമ്പോൾ കുട്ടി പ്രതികരിക്കുന്നുണ്ട്!! റെഫറിക്കെതിരെ ക്രിമിനൽ കേസ് നൽകും, തായ്ക്വാണ്ടോ മത്സരത്തിൽ പരുക്കേറ്റ കുട്ടിയുടെ കുടുംബം August 11, 2026
BREAKING NEWS ധർമ്മരാജനു കണക്കുതെറ്റി; ആറ് കോടി രൂപയല്ല, ഒൻപത് കോടി രൂപയാണ് ഓഫിസിൽ വന്നത്; കള്ളപ്പണക്കാരുമായി കെ സുരേന്ദ്രന് ബന്ധം; കള്ളപ്പണത്തിന്റെ കാര്യം പറഞ്ഞാൽ അധ്യക്ഷ സ്ഥാനം കിട്ടിയാലോ? ശോഭാ സുരേന്ദ്രൻ- ഗുരുതര ആരോപണങ്ങളുമായി തിരൂർ സതീഷ് November 28, 2024
BREAKING NEWS പേരുവിളിച്ചിട്ടും തിരിഞ്ഞുനോക്കാതെ രാഹുൽ, ‘ഞാനിപ്പുറത്തുണ്ട്’ എന്ന് സരിൻ, ‘എപ്പോഴും അപ്പുറത്ത് തന്നെ ഉണ്ടാകണം’- ഷാഫി: പാലക്കാട് തെരഞ്ഞെടുപ്പ് രംഗം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു November 28, 2024
BREAKING NEWS വീട്ടുജോലി ചെയ്തില്ല; 16 കാരിയെ മർദ്ദിച്ചും സിഗരറ്റ് കൊണ്ട് പൊള്ളലേൽപിച്ചും കൊലപ്പെടുത്തി ശുചിമുറിയിൽ തള്ളി; ദുർഗന്ധം വരാതിരിക്കാൻ സുഗന്ധദ്രവ്യവും; ദമ്പതികൾ അറസ്റ്റിൽ November 28, 2024
BREAKING NEWS ഇതുവരെ കാണാത്ത ദുരന്തത്തിനു സാക്ഷ്യം വഹിച്ച് യൂറോപ്പ്; സ്പെയിനിൽ വെള്ളപ്പൊക്കത്തിലും ചുഴലിക്കാറ്റിലും 214 മരണം November 28, 2024
BREAKING NEWS ഇസ്രയേലിനു നേരെ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; 19 പേർക്കു പരുക്ക്; ഹിസ്ബുള്ളയെ തകർക്കുന്നത് വരെ വിശ്രമമില്ല: വിദേശകാര്യ മന്ത്രാലയം November 28, 2024