NEWS
19,515 articles
BREAKING NEWS
ഇത്രയും കാലം സർക്കാരിനെ സേവിച്ചവരോട് ഇങ്ങനെയാണോ ചെയ്യുന്നത്!! ഇത്തരം പെരുമാറ്റങ്ങളൊക്കെ അവസാനിപ്പിക്കാൻ സമയമായില്ലേ!! ഡോ. സിസ തോമസിന്റെ പെൻഷൻ തടഞ്ഞ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
BREAKING NEWS
ഭാരം കൂടുതൽ കാരണം തൂങ്ങിയപ്പോൾതന്നെ അഫാന്റെ കഴുത്തിലെ കുരുക്ക് മുറുകി, മരുന്നിനോട് നേരിയ പ്രതികരണം മാത്രം, ജീവൻ തിരിച്ചുകിട്ടിയാലും കോമയിലേക്ക് പോകാൻ സാധ്യത കൂടുതൽ!! ദുരൂഹത, ആഭ്യന്തര വകുപ്പിന് പരാതി നൽകും – അഫാന്റെ അഭിഭാഷകൻ
BREAKING NEWS
വീണ്ടും അമേരിക്കൻ പണി!! വിദ്യാർഥികൾ പഠനം ഉപേക്ഷിക്കുകയോ, സ്‌കൂളിനെ അറിയിക്കാതെ പഠന പരിപാടിയിൽ നിന്ന് പിന്മാറുകയോ, ക്ലാസ് കട്ടുചെയ്യുകയോ ചെയ്താൽ സ്റ്റുഡന്റ് വിസ റദ്ദാക്കും, വീണ്ടും വിസയ്ക്കു അപേക്ഷിക്കാനാവില്ല- മുന്നറിയിപ്പുമായി അമേരിക്ക
BREAKING NEWS
1947ലെ രാത്രിതന്നെ കശ്മീർ മണ്ണിൽ ആദ്യ ഭീകരാക്രമണം നടന്നു, അന്നേ മുജാഹിദീൻ സംഘത്തെ മരണത്തിന്റെ കുഴിയിലേക്ക് വലിച്ചെറിയണമായിരുന്നു!! ഇന്ത്യയ്ക്കെതിരെയുള്ള ഓരോ ഭീകരാക്രമണ പദ്ധതിയും തയാറാക്കുന്നത് പാക്കിസ്ഥാൻ തന്നെ- പ്രധാനമന്ത്രി
BREAKING NEWS
‘അവർ പറയട്ടെ, തീരുമാനമെടുക്കേണ്ടത് കോൺഗ്രസ്, തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് പറയേണ്ട സമയത്ത് പറയും!! മുമ്പും സ്വന്തം കാലിലാണ് നിന്നത്, ഇപ്പോഴും അങ്ങനെതന്നെ’- പിവി അൻവർ