NEWS
19,513 articles
BREAKING NEWS
ഉപാധികളുടെ ലിസ്റ്റുമായി പി വി അൻവർ… മന്ത്രിയാക്കണം, ആഭ്യന്തരവും വനംവകുപ്പും മസ്റ്റ്, മുക്കാല്‍ പിണറായി വി ഡി സതീശനെ മാറ്റണം, മലപ്പുറം വിഭജിക്കണമെന്നും ആവശ്യം
BREAKING NEWS
രാജ്ഭവൻ ഹാളിൽ കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രം, നീക്കം ചെയ്യണമെന്ന് കൃഷി വകുപ്പ്, സൗകര്യമില്ലെന്ന് ഗവർണർ, പരിപാടി ബഹിഷ്‌കരിച്ച് മന്ത്രി പി. പ്രസാദ്
BREAKING NEWS
13കാരിയെ പീഡിപ്പിക്കാൻ കാമുകനും സുഹൃത്തുക്കൾക്കും ഒത്താശ ചെയ്ത് അമ്മ, ഉത്തർപ്രദേശിൽ മുന്‍ ബിജെപി നേതാവായ അമ്മയും കാമുകനും അറസ്റ്റിൽ
BREAKING NEWS
സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടേണ്ട കാര്യം ആർക്കും ഇല്ല, പാകിസ്ഥാന്‍ ഭീകര പ്രവര്‍ത്തനങ്ങൾ അവസാനിപ്പിച്ചെങ്കിൽ ഇന്ത്യ വീണ്ടും തിരിച്ചടിക്കും, നമ്മുടെ തലയ്ക്കു നേരെ തോക്ക് ചൂണ്ടുമ്പോള്‍ മിണ്ടാതിരിക്കില്ലെന്ന് ശശി തരൂർ
BREAKING NEWS
അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന് സമൂഹ മാധ്യമത്തിൽ അധ്യാപികയുടെ വ്യാജ പ്രചരണം, പുറത്തിറങ്ങാനാകാതെ മുടി മുറിച്ച്, വിദ്യാഭ്യാസം ഉപേക്ഷിച്ച് പ്ലസ് വൺ വിദ്യാർഥിനി, അധ്യാപകരുടെ കുടിപ്പകയിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി