BREAKING NEWS വീടുവിട്ടിറങ്ങിയിട്ട് 9 ദിവസമായി, ശിവസൂര്യ എവിടെ? മൊബൈൽ വാങ്ങിവച്ചതിന് കാശിയ്ക്ക് പോകുവാണെന്ന് കത്തെഴിതിവച്ച് പോയ 17കാരനെ കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം August 16, 2026
BREAKING NEWS സ്വന്തം പാർട്ടിയുടെയും അദ്ദേഹത്തിന്റെ യജമാനന്റേയും പരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്, 2002 ജനുവരി വരെ സംഘടനാ ആസ്ഥാനത്ത് ദേശീയപതാക ഉയർത്താൻ തയ്യാറാകാതിരുന്ന, രാജ്യസഭയിൽ ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ചയാളാണ് മാപ്പ് പറയണമെന്ന് പറയുന്നത്- പരിഹസിച്ച് ജയറാം രമേശ് August 16, 2026
BREAKING NEWS പാനമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് അന്യായനിരക്ക് ഈടാക്കുന്ന നടപടി നിർത്തണം, അല്ലെങ്കിൽ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടിവരും: ട്രംപ് December 22, 2024
BREAKING NEWS ശൈശവ വിവാഹങ്ങൾ കൂടുന്നു, നടപടിയുമായി സർക്കാർ, രണ്ടു ദിവസത്തിനിടെ അറസ്റ്റിലായത് 416 പേർ, രജിസ്റ്റർ ചെയ്തത് 335 കേസുകൾ December 22, 2024
BREAKING NEWS കാസർഗോഡ് അറസ്റ്റിലായ ബംഗ്ലാദേശ് പൗരൻ കൊടുംകുറ്റവാളി, അൽഖ്വയ്ദയുടെ സ്ലീപ്പർ സെൽ അംഗം, തീവ്രവാദിസംഘടനയായ അൻസാറുള്ള ബംഗ്ലാ ടീമിന്റെ സജീവപ്രവർത്തകൻ, ബോംബ് സ്ഫോടനക്കേസ് പ്രതി, കേരളത്തിൽ താമസിച്ചത് കെട്ടിട നിർമാണത്തൊഴിലാളി എന്ന വ്യാജേന December 22, 2024
BREAKING NEWS നിയന്ത്രണം വിട്ട് കുറ്റിയിൽ ഇടിച്ച് കാർ മറിഞ്ഞു, സീറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ രണ്ടര വയസുകാരന്റെ ദേഹത്തേക്ക് അതേ കാർ വീണ് ദാരുണാന്ത്യം December 22, 2024
BREAKING NEWS അമ്മുവിന്റെ മരണം വാരിയെല്ലുകൾ പൊട്ടി, തലച്ചോറിലും തലയോട്ടിയുടെ രണ്ടുഭാഗങ്ങളിലും രക്തം വാർന്ന്, പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്, കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ പരാതി നൽകി കുടുംബം, പ്രതികളുമായി ചേർന്ന് പ്രൊഫസർ അമ്മുവിനെ മാനസീകമായി പീഡിപ്പിച്ചതായി പരാതി December 22, 2024