NEWS
19,151 articles
BREAKING NEWS
ഗ്യാനേഷ് കുമാറിനെ പൂട്ടാൻ അനുമതി നല്കി ചെന്നിത്തല; കെഎസ്ടിപി അഴിമതി- 20 വർഷം മുമ്പ് . സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആയിരിക്കെയുള്ള വിജിലൻസ് കേസ് വീണ്ടും തുറക്കുന്നു; എഞ്ചിനീയറുടെ ആത്മഹത്യാക്കുറിപ്പ് കുരുക്ക്
BREAKING NEWS
യുവതിയുമായി പ്രണയത്തിൽ, ഇടയ്ക്ക് വച്ച് ബന്ധം അവസാനിപ്പിച്ചു, കാമുകി സംസാരിക്കാതിരുന്നതിൽ പക തീർത്തത് പിതാവിനോട്; യുവതിയുടെ പിതാവിനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി, കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ
BREAKING NEWS
യുവതിയെ നഗ്നയാക്കി ക്രൂരമായി മർദിച്ചു, വനിതാ ജീവനക്കാർ തറയിലിട്ടു ചവിട്ടി, ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സ്വകാര്യ ബാർ മാനേജരും മൂന്ന് വനിതാ ബൗൺസർമാരും ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ
BREAKING NEWS
‘നിങ്ങൾ ഇസ്രായേലിനും ഇന്ത്യയ്ക്കും ലോകം മുഴുവനും നായകനാണ്…ഇസ്രായേലിന്റെ സ്വാതന്ത്ര്യദിന ചടങ്ങിൽ ദീപശിഖ തെളിയിക്കാനായി ഞാൻ നിങ്ങളെ ക്ഷണിക്കുന്നു’ സ്മിത് മച്ഛറിനെ ഫോണിൽ വിളിച്ച് നെതന്യാഹു
BREAKING NEWS
ആര് ശ്രീലേഖയുടെ രാജിക്കു പിന്നില്‍ കള്ളപ്പണം പങ്കുവയ്ക്കുന്നതിലെ തര്‍ക്കം, ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രം, ഇനിയും പല കഥകളും പുറത്തുവരാനിരിക്കുന്നതേയുളളൂ -എ എ റഹീം