NEWS
19,353 articles
BREAKING NEWS
ഇന്ത്യയ്ക്ക് അമേരിക്കയുടെ സൗജന്യം!! റഷ്യയിൽ എണ്ണ വാങ്ങുന്നത് നിർത്തിയാൽ ആ നിമിഷം തീരുവ 25%… ഇപ്പോൾ നടക്കുന്ന റഷ്യ- യുക്രൈൻ യുദ്ധം മോദിയുടെ യുദ്ധം പുടിന്റേതല്ല, സമാധാനത്തിന്റെ പാത ഡൽഹിയിലൂടെ മാത്രം- പീറ്റർ നവാരൊ
BREAKING NEWS
ഒരു നിമിഷം സഹായം നീട്ടിയ കൈകൾ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ, ഒരു കൈത്താങ്ങായാൽ രക്ഷപെടേണ്ട ഒരു ജീവൻ നിരത്തിൽ പൊലിഞ്ഞു!! നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു, ജീവൻ രക്ഷിക്കാൻ പലരോടും സഹായം അഭ്യർഥിച്ചെങ്കിലും ആരും സഹായിച്ചില്ല…
BREAKING NEWS
പുതിയ റേഷൻ കാർഡ് തുറന്നുനോക്കിയ ഗൃഹനാഥൻ ഞെട്ടി!! ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ഒരു ഫുൾബോട്ടിൽ ബിയർ ചിത്രം, പരാതി നൽകിയതോടെ മാറ്റി നൽകി
BREAKING NEWS
അമ്മ വിദേശത്ത്, നാലാം ക്ലാസുകാരൻ മകനെ 26 പട്ടികൾക്കൊപ്പം വാടക വീട്ടിലുപേക്ഷിച്ച് പിതാവ് നാടുവിട്ടു, കുഞ്ഞ് പേടിച്ച് അമ്മയെ വിളിച്ചു!! പോലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തി, 3 ദിവസമായി വിശന്നുവലഞ്ഞ നായകളെ എസ്പിസിഎ പ്രവർത്തകരും ഏറ്റെടുത്തു
BREAKING NEWS
ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവം; പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്, മന്ത്രിമാരെ റോഡിലിറക്കില്ലെന്ന മുന്നറിയിപ്പുമായി ലീഗ്