NEWS

19,286 articles

BREAKING NEWS
ആരൊക്കെ തടഞ്ഞാലും ട്രംപിനെ ഞങ്ങളിങ്ങെടുക്കുവാ…‘‘അവസാന ബന്ദിയെയും വീട്ടിലേക്ക് കൊണ്ടുവരുന്നതു വരെ, യുദ്ധം അവസാനിക്കുന്നതു വരെ, ഡോണൾഡ് ട്രംപ് വിശ്രമിക്കില്ല, അതു ഞങ്ങളുടെ ഉറപ്പ്”!! സമാധാനത്തിനുള്ള നോബൽ ട്രംപിനു കൊടുക്കണം- ​ഗാസയിലെ ബന്ദികൾ
07 Oct 2025 1 min read
BREAKING NEWS
അടിച്ചുമാറ്റിയ സ്വർണം കൊണ്ട് വിവാഹം നടത്താനാ​ൻ പോറ്റി..!! ‘ഞാൻ ഉണ്ണികൃഷ്ണൻ പോറ്റി, ശബരിമലയിലെ സ്വർണപ്പണികൾ പൂർത്തിയാക്കിയശേഷവും എന്റെ പക്കൽ കുറച്ച് സ്വർണമുണ്ട്, ഒരു പെൺകുട്ടിയുടെ വിവാഹം നടത്താൻ ആഗ്രഹിക്കുന്നു, താങ്കളുടെ വിലപ്പെട്ട അഭിപ്രായം അറിയിക്കണം’… പുതിയ വിവരങ്ങൾ പുറത്ത്..
07 Oct 2025 1 min read
BREAKING NEWS
‘അവർ പ്രചരിപ്പിക്കുന്ന നുണകൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്’!! ​ഗാസയിൽ സഹായമെത്തിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ ഗ്രെറ്റ ത്യുൻബെയേയും 170 ആക്ടിവിസ്റ്റുകളേയും ഇസ്രയേൽ നാടുകടത്തി
06 Oct 2025 1 min read
BREAKING NEWS
‘അന്ന് ഷൂ നക്കിയവർ ഇന്ന് ഷൂ എറിയുന്നു!! ഒരു നൂറ്റാണ്ടായി സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണമാണ് ഇത്തരം അക്രമികളെ സൃഷ്ടിക്കുന്നത്’- എഎ റഹീം
06 Oct 2025 1 min read
BREAKING NEWS
പ്രമേഹത്തിനും രക്തസമ്മർദത്തിനും മരുന്ന് കഴിക്കുന്നതിനാൽ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം സൂക്ഷിച്ചു!! മന്ത്രി നടപടിയെടുത്തതറിഞ്ഞ് കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണു, വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്
06 Oct 2025 1 min read
1 2 … 2,650 2,651 2,652 2,653 2,654 … 4,107 4,108