NEWS
19,236 articles
BREAKING NEWS
മംദാനി മികച്ച മേയര്‍, അദ്ദേഹത്തിന് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താനാകും, അദ്ദേഹത്തിന്റേത് വിചിത്രമായ കാഴ്ചപ്പാട്, മംദാനിയെ പുകഴ്ത്തി ട്രംപ്, അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും കൂട്ടായി പ്രവർത്തിക്കുമെന്ന് മംദാനി
BREAKING NEWS
ഇലക്ട്രിക്ക് വര്‍ക്ക് ചെയ്യുന്നതിനിടെ വളര്‍ത്തുനായ പാഞ്ഞടുത്തു, ഭയന്നോടിയ യുവാവ് മൂന്നാം നിലയില്‍ നിന്ന് വീണുമരിച്ചു, നായയെ വളര്‍ത്തിയത് ലൈസന്‍സില്ലാതെ, ഉടമയ്ക്കെതിരെ കേസ്
BREAKING NEWS
സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ ഒരാഴ്ച സമയം, അംഗീകരിച്ചില്ലെങ്കിൽ ഇനി മുതൽ രഹസ്യവിവരങ്ങൾ കൈമാറില്ല, ആയുധ വിതരണം വെട്ടിക്കുറയ്ക്കും!! യുക്രൈന് മുന്നിൽ ഭീഷണി തന്ത്രമിറക്കി ട്രംപ്, അമേരിക്കയെ പിണക്കാതെ പൊക്കിയടിച്ച് യുക്രൈനും
BREAKING NEWS
‘മാനസികമായി തളർന്നുനിന്ന സമയത്ത് കൂടെനിന്ന് ആശ്വസിപ്പിച്ച മിവ ജോളി കുടുംബാംഗം തന്നെ’!! കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവെക്കാനുള്ള തുക നൽകി ഷഹബാസിന്റെ പിതാവ്
BREAKING NEWS
ഇഡി ചില രേഖകളും പകർപ്പുകളും കൊണ്ടുപോയി? അൻവറിന്റെ വീട്ടിൽ രാവിലെ ആറുമണിക്ക് തുടങ്ങിയ ഇഡി പരിശോധന അവസാനിച്ചത് രാത്രി 9.30 ഓടെ!! അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന, പരാതി കിട്ടിയാൽ ഇഡി അന്വേഷിക്കും, അറിയേണ്ട കാര്യങ്ങൾ ചോദിച്ചു, നോട്ടീസ് ലഭിച്ചിട്ടില്ല, ഹാജരാകേണ്ട കാര്യം പറഞ്ഞിട്ടുമില്ല- പിവി അൻവർ