NEWS

19,234 articles

BREAKING NEWS
മധ്യസ്ഥത വഹിച്ച രാജ്യങ്ങൾ തന്നെ ഇടപടണം- ഹമാസ്!! സമാധാനകരാർ നിലവിൽ വന്ന ശേഷം ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചത് 497 തവണ, മധ്യ ഡെയ്ർ എൽ-ബലായിലും നുസൈറത്ത് അഭയാർത്ഥി ക്യാമ്പിലും ഇസ്രയേൽ ആക്രമണം, കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു, 87 പേർക്ക് പരുക്ക്
24 Nov 2025 1 min read
BREAKING NEWS
38-ാം വയസിൽ അഡ്വക്കറ്റ് ജനറൽ, 42–ാം വയസിൽ ഹൈക്കോടതി ജഡ്ജി… ഹരിയാനയിൽനിന്നുള്ള ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സൂര്യകാന്ത് ചുമതലയേറ്റു, ഇന്ത്യയുടെ 53-ാം ചീഫ് ജസ്റ്റിസിന് രാഷ്ട്രപതി സത്യവാചകം ചൊല്ലി കൊടുത്തു
24 Nov 2025 1 min read
BREAKING NEWS
ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് സമാനമായി ചോറ്റാനിക്കരയിലും തട്ടിപ്പിന് കളമൊരുങ്ങി, ശ്രീകോവിൽ സ്വർണ്ണം പൂശാനും ക്ഷേത്ര നവീകരണത്തിനുമായി 100 കോടിയുടെ സ്പോൺസർഷിപ്പ് വാഗ്ദാനവുമായി ബെംഗളൂരു സ്വദേശിയെത്തി, വന്നത് ഉന്നതരുടെ ശുപാർശയുമായി, ആറുമാസം താമസിച്ചു…
24 Nov 2025 1 min read
BREAKING NEWS
ഈ അടിമപ്പണി ദയവ് ചെയ്ത് നിര്‍ത്തണം, സമനില തെറ്റിയ അവസ്ഥയിലാണ്, തെരഞ്ഞെടുപ്പ് കമ്മിഷന്‍ തങ്ങളെ ചൂഷണം ചെയ്യുകയാണ്, ഈ ജോലിയില്‍ നിന്ന് തന്നെ ഒഴിവാക്കണം, ഇല്ലെങ്കില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ബിഎല്‍ഒ
24 Nov 2025 1 min read
BREAKING NEWS
ബണ്ടി ചോർ കൊച്ചിയിലെത്തിയത് മോഷ്ടിക്കാനാല്ല, പകരം പോലീസ് പിടിച്ചെടുത്ത രണ്ട് ബാഗുകൾ, 76,000 രൂപ, മൊബൈൽ ഫോൺ എന്നിവ തിരിച്ചുമേടിക്കാൻ അഭിഭാഷകനെ കാണാൻ!! നിലവിൽ കേസുകളില്ല, കുപ്രസിദ്ധ മോഷ്ടാവിനെ ഉടൻ വിട്ടയയ്ക്കും- റെയിൽവേ പോലീസ്
24 Nov 2025 1 min read
1 2 … 2,410 2,411 2,412 2,413 2,414 … 4,097 4,098