NEWS
19,140 articles
BREAKING NEWS
വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു
BREAKING NEWS
മോദി സര്‍ക്കാര്‍ പരിഭ്രാന്തിയിലാണ്, ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ബിജെപി കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്, ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ജന്തർ മന്തറിൽ നടക്കുന്നത്. രാജ്യം ഇതുവരെ കാണാത്ത സമരമായിരിക്കും അത്- കെ സി വേണുഗോപാല്‍
BREAKING NEWS
കഴിഞ്ഞ പ്രതിഷേധം അടിച്ചമർത്താൻ നടത്തിയ അതേ തന്ത്രമോ ഇതും? പ്രതിഷേധക്കാർക്കിടയിൽ ചുരിദാർ ധരിച്ച് കയ്യിൽ ലാത്തിയുമായി ഓടുന്ന വനിത, വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത വാഹനത്തിൽ നെയിംപ്ലേറ്റില്ലാതെ യൂണിഫോം ധരിച്ച് മറ്റൊരു വനിതാ ഉദ്യോഗസ്ഥയും… ചോദ്യം ചെയ്ത് പ്രതിഷേധക്കാർ- വീഡിയോ
BREAKING NEWS
സ്റ്റേഷനിൽ ലോക്ക് സംവിധാനം ഇല്ല, പോക്സോ കേസ് പ്രതിയെ കൈവിലങ്ങ് വച്ച് പൂട്ടിയത് മുറിയിലെ ഇരുമ്പു കുറ്റിയിൽ, രാത്രിയിൽ പോലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതി രക്ഷപ്പെട്ടു, യുവാവ് പുറത്തുകടന്നത് കൈവിലങ്ങ് ഊരി മാറ്റി സ്റ്റേഷനിലെ മുൻ വാതിലിൽ കൂടി
BREAKING NEWS
ദിപ്കെയെ കസ്റ്റഡിയിലെടുക്കാൻ വനിതാ പോലീസിനെ ഇറക്കിയതിനു പിന്നിലെ തന്ത്രമെന്ത്? വിമാനത്തിനുള്ളിൽ കയറി സിജെപി നേതാക്കളെ വളഞ്ഞത് പന്ത്രണ്ടോളം വനിതാ പോലീസുകാർ, ‘യാത്രക്കാരെ ഇറക്കിയശേഷം പോരായിരുന്നോ നടപടികൾ’- ചോദ്യവുമായി ദിപ്കെ