NEWS
19,108 articles
BREAKING NEWS
കാലുംകയ്യുംകെട്ടി വായില്‍ പ്ലാസ്റ്ററൊട്ടിച്ച നിലയില്‍ വയോധികയുടെ മൃതദേഹം, വീട്ടു ജോലിക്കാരിയും കൂട്ടാളികളും മതിലുചാടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്, വീട്ടിലെ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയില്‍
BREAKING NEWS
പാചകവാതകവില വിലയില്‍ വന്‍ വര്‍ധനവ്, ഗാര്‍ഹിക സിലിണ്ടറിന് 60 രൂപ കൂട്ടി, വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചത് 115 രൂപ, പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍
BREAKING NEWS
സാങ്കേതിക തകരാർ; കൊച്ചിയിൽ നങ്കൂരമിട്ട് ഇറാനിയൻ പടക്കപ്പൽ; കപ്പലിലുണ്ടായിരുന്ന 183 നാവികരെയും സുരക്ഷിതകേന്ദ്രത്തിലേയ്ക്ക് മാറ്റിയെന്ന് കേന്ദ്രസർക്കാർ
BREAKING NEWS
‘സയണിസ്റ്റ് ഭരണകൂടത്തിന് വലിയ തെറ്റ് പറ്റി, ദൈവത്തിന്റെ കൃപയാൽ അതിന്റെ അനന്തരഫലങ്ങൾ ഭരണകൂടത്തെ നിരാശയിലാക്കും’… മരണശേഷം ഖമനേയിയുടെ എക്സ് അക്കൗണ്ടിൽ നിന്ന് ഇസ്രയേലിന് മുന്നറിയിപ്പ്… പിന്നാലെ മിസൈലുകൾ നിർമ്മിക്കുന്നതും ലക്ഷ്യസ്ഥാനങ്ങളിൽ പതിക്കുന്നതും ചിത്രീകരിക്കുന്ന എഐ ചിത്രം
BREAKING NEWS
മുത്തച്ഛൻ പിക്കപ്പ് വാനുമായി പോകുന്നതിനിടെ ഓടി വന്ന കുട്ടി പിൻചക്രത്തിനടിയിൽ കുടുങ്ങി, ഇതറിയാതെ വണ്ടി മുന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നുവയസുകാരന് ദാരുണാന്ത്യം