NEWS
19,108 articles
BREAKING NEWS
ഒരു രൂപയുടെ നോട്ടുമായി വന്നാല്‍ ഒരു ഷൂ ഫ്രീ… പുലര്‍ച്ചെ മൂന്ന് മണി മുതല്‍ കടയ്ക്ക് മുന്നില്‍ വന്‍ ആള്‍ക്കൂട്ടം, ഒടുവില്‍ തിക്കും തിരക്കും ലാത്തിച്ചാര്‍ജും, ഓഫര്‍ കൊടുത്ത് അങ്കലാപ്പിലായി കടയുടമകള്‍
BREAKING NEWS
എന്തിനാണ് ക്ഷമ ചോദിച്ചത്? പ്രസിഡന്റ് ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചതിൽ അമർഷം പൂണ്ട് ഐആർജിസി; ഇറാന്റെ നേതൃതലത്തിൽ തമ്മിൽ പോര് മുറുകുന്നു
BREAKING NEWS
അമേരിക്കന്‍ സൈനികരെ പിടികൂടി ജയിലിലടച്ചതായി അലി ലാറിജാനി, തങ്ങളുടെ ഒരു സൈനികന്റെയും രോമത്തില്‍ പോലും തൊടാന്‍ കഴിഞ്ഞിട്ടില്ല, ഇറാന്റെ നുണകളിലൊന്നുമാത്രമാണിതെന്ന് യു എസ്
BREAKING NEWS
പറ്റിച്ചേ… ഇറാനെ കബളിപ്പിച്ച് കപ്പലുകൾ; ഹോർമൂസ് കടലിടുക്ക് കടക്കാൻ ‘അല്ലറ ചില്ലറ സൂത്രപണികൾ‘; ചൈനീസ് കപ്പലെന്ന് തെറ്റിദ്ധരിപ്പിച്ച് യാത്ര
BREAKING NEWS
ഇറാനിലെ എണ്ണ സംഭരണശാലകൾ തകര്‍ത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം, ഉഗ്രശബ്ദത്തോടെ കത്തിയമര്‍ന്ന് എണ്ണ ശാലകള്‍, കിലോമീറ്ററുകള്‍ അകലെയുള്ള വീടുകളിലും വന്‍ നാശ നഷ്ടം, പ്രദേശത്തുണ്ടായത് വന്‍ തീപിടിത്തം