NEWS
19,100 articles
BREAKING NEWS
ഹോർമൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേയ്ക്കുള്ള എൽപിജി ടാങ്കർ; ‘ ഇന്ത്യ ഞങ്ങളുടെ സുഹൃത്ത്, ഇന്ത്യയിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ നമ്മുടെയും; അവിടേയ്ക്കുള്ള കപ്പലുകൾക്ക് ടെഹ്റാൻ സുരക്ഷിതമായ ഗതാഗതം ഒരുക്കും ‘ -ഇറാന്റെ വാക്ക്
BREAKING NEWS
‘ഞങ്ങൾ പറയുന്നതെല്ലാം വെറും വീമ്പിളക്കലാണെന്ന് പറയുന്നവർക്കുള്ള മറുപടി ഇതാ, ഹോർമൂസ് കടക്കാൻ മുതിരരുത്’; ഭൂഗർഭ മിസൈൽ സിറ്റിയിലെ അത്യാധുനീക നാവിക ചാവേർ ആയുധ ശേഖര ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ
BREAKING NEWS
ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം; ജീവനക്കാരെ ഒഴിപ്പിച്ചു; രണ്ടാഴ്ചയ്ക്കിടെ ആക്രമിക്കപ്പെട്ടത് 16 എണ്ണക്കപ്പലുകൾ; ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതപാതയൊരുക്കാൻ തയ്യാറെടുത്ത് നാവിക സേന
BREAKING NEWS
“ബഹു. കേരള മുഖ്യമന്ത്രിയോടും CPI യുടെ സിവിൽ സപ്ലൈസ് വകുപ്പിനോടും കേരളത്തിൽ റേഷൻ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി എന്നെ പ്രഖ്യാപിക്കണം എന്ന് അപേക്ഷ…. (ഒപ്പ്)”- ശ്രീനാദേവി കുഞ്ഞമ്മ!! ” ഞങ്ങൾ ഇടുമ്പോൾ ട്രൗസർ നിങ്ങൾ ഇടുമ്പോൾ വള്ളിക്കളസം” നിലപാട് ആണോ എന്ന് പറയേണ്ടത് ldf ആണ്… കമെന്റ്
BREAKING NEWS
വിദ്യാർഥി നേതാക്കളിൽ പലരും ലഹരിക്ക് അടിമകൾ, വിദ്യാർഥി നേതാക്കളെ വെല്ലുവിളിക്കുന്നു, ലഹരി പരിശോധന നടത്താൻ!! ഈ തെമ്മാടികളല്ല നമ്മുടെ നാടിൻ്റെ കരുത്ത്, തെമ്മാടികളെ ചെറുക്കുന്നവരിലൂടെ രാജ്യം വളരും- വിവാദ പ്രസ്താവനയുമായി കേരള സർവകലാശാല വിസി