NEWS
19,090 articles
BREAKING NEWS
ഖമനേയിയുടെ വലംകൈയുമായിരുന്ന അലി ലാരിജാനിയെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം, ഇറാൻ ഉന്നത കമാൻഡർ ഗുലാംറേസ സുലൈമാനി കൊല്ലപ്പെട്ടു, ലാരിജാനിയുടെ കാര്യത്തിൽ അവ്യക്തത, വകവരുത്തിയത് ബാസിജിന്റെ ആസ്ഥാനങ്ങൾ തകർക്കാൻ പുതുതായി നിർമ്മിച്ച താൽക്കാലിക ക്യാമ്പിൽ വെച്ച്- ഐഡിഎഫ്, സ്ഥിരീകരിക്കാതെ ഇറാൻ
BREAKING NEWS
തിരുവനന്തപുരം സെൻട്രലിൽ ആര് മത്സരിക്കും? ചോദ്യം ബാക്കി, തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റെ അയോഗ്യത തുടരും… മയക്കുമരുന്ന് കേസിൽ പിടിയിലായ ആൻഡ്രൂ സാൽവദോറിന്റെ അടിവസ്ത്രം കൊച്ചുകുട്ടിയുടെ അളവിലേക്ക് വെട്ടിത്തയിച്ച കഥ ഇങ്ങനെ
BREAKING NEWS
ലോകകപ്പ് ഫുട്ബോള്‍ : മത്സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇറാൻ; ഒന്നും മിണ്ടാതെ ഫിഫ
BREAKING NEWS
വീടിന് പുറത്ത് കിടക്കുകയായിരുന്ന 66 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു, 26കാരന്‍ പിടിയില്‍, രണ്ടാം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
BREAKING NEWS
അങ്ങനെ ‘നന്ദാദേവി’യുമെത്തി; 46,000 മെട്രിക് ടൺ എൽപിജിയുമായി ഹോർമൂസ് കടന്ന കപ്പൽ ഗുജറാത്ത് തീരത്ത്