NEWS
19,023 articles
BREAKING NEWS
15 പേരെ ഉൾക്കൊള്ളുന്ന ബോട്ടിൽ കയറ്റിയത് മുപ്പതോളം പേരെ, കാറ്റ് വീശിയത് 31 കി.മീ. സ്പീഡിൽ, വേഗത കുറയ്ക്കാൻ പറഞ്ഞിട്ട് കേട്ടില്ല!!വിനോദസഞ്ചാരികളുമായി പോയ ബോട്ട് പാലത്തിൽ ഇടിച്ച് തലകീഴായി മറിഞ്ഞു, 10 പേർക്ക് ദാരുണാന്ത്യം, അപകടത്തിനു പിന്നിൽ അമിത ഭാരവും അനാസ്ഥയും,
BREAKING NEWS
ശ്രീനന്ദയെ കാണാതായത് നാലുദിവസം മുൻപ്, മൃതദേഹത്തിന് അത്രയും പഴക്കമില്ല, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു, പോലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്ക്… മരണത്തിൽ ദുരൂഹത- കുടുംബം
BREAKING NEWS
ബ്രേക്ക് ലൈനറിന്റെ അറ്റകുറ്റപ്പണിക്കിടെ ജാക്കി ലിവർ തെന്നിമാറി, ബസ് വീണത് അടിയിൽ കിടന്നു പണിയെടുക്കുകയായിരുന്ന യുവാവിന്റെ നെഞ്ചിന്റെ ഭാഗത്തേക്ക്, യുവാവിന് ദാരുണാന്ത്യം, പുറത്തെടുത്തത് ഫയർഫോഴ്സ് ഹൈഡ്രോളിക് റെസ്ക്യു ഉപകരണം ഉപയോഗിച്ച് ബസ് ഉയർത്തി!! മറ്റൊരു ജീവനക്കാരന്റെ കാലിനും പരുക്ക്
BREAKING NEWS
ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ സഭയ്ക്ക് മാനക്കേടാണ്, അദ്ദേഹം പറഞ്ഞാല്‍ ആരും കേള്‍ക്കില്ല, തന്റെ ആവശ്യങ്ങള്‍ക്ക് സഭയെ പിസി ജോര്‍ജ് താറടിച്ചു കാണിക്കുകയാണെന്ന് കാഞ്ഞിരപ്പള്ളി അതിരൂപത
BREAKING NEWS
മുഖ്യമന്ത്രി ആലപ്പുഴയിൽ നിന്നോ? എറണാകുളത്ത് നിന്നോ?- മാധ്യമപ്രവർത്തകർ!! കേരളത്തിൽ നിന്ന് ഉണ്ടാകും, കേരളം ഇത്തവണ പിണറായി വിജയന് ഗുഡ് ബൈ നൽകും- ചെന്നിത്തല