NEWS

19,072 articles

BREAKING NEWS
എന്റെയും കുടുംബത്തിന്റേയും മരണത്തിനു കാരണം സഹോദരിയും ഭർത്താവും- ഓഡിയോ സന്ദേശം…ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ, പിതാവ് ന്യൂഡിൽസിൽ വിഷം കലർത്തി ഭാര്യയ്ക്കും മക്കൾക്കും കൊടുത്തു, പിന്നിൽ സ്വത്ത് തർക്കം, മൂന്നുപേർ കസ്റ്റഡിയിൽ
18 Oct 2026 1 min read
BREAKING NEWS
തീരുമാനമെടുത്തത് കഴിഞ്ഞ സർക്കാർ, വകുപ്പ് മന്ത്രി അറിയാതെ ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വില്പനയ്ക്ക് അനുമതി, അറിഞ്ഞത് മാധ്യമങ്ങളിലൂ‌ടെ, അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും- തീരുമാനം റദ്ദാക്കും, അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റും
18 Oct 2026 1 min read
BREAKING NEWS
പാലത്തിന്റെ 90% നിർമാണവും നടന്നത് LDFന്റെ കാലത്ത്, ഞങ്ങൾക്കും പങ്കുണ്ട്, വിസ്മരിക്കരുത്- മുൻ എംപി, പ്രസം​ഗിക്കാൻ അവസരം കിട്ടാത്തതിൽ പ്രതിഷേധിച്ച് പിണങ്ങിയിറങ്ങി സി.കെ. ആശ!! കെസിയുടെ പേര് ഓർമിപ്പിച്ച് സദസ്… ഞാൻ ഏറനാട്ടിൽ നിന്നാണ് വരുന്നത്, നിങ്ങളുടെ കളിയൊക്കെ എനിക്ക് അറിയാം”- പികെ ബഷീർ, രാഷ്ട്രീയവ...
18 Oct 2026 1 min read
BREAKING NEWS
രാത്രി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങും വഴി ബൈക്കിൽ പിന്തുടർന്നു; സ്കൂട്ടർ തടഞ്ഞു നിർത്തി ലൈം​ഗീകാതിക്രമം; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; സമാന കേസിലും മോഷണ കേസുകളിലും പ്രതിയായ 23കാരൻ പിടിയിൽ
18 Oct 2026 1 min read
BREAKING NEWS
മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം, പിതാവിന് മകന്റെ ക്രൂര മര്‍ദനം, അഞ്ച് വാരിയെല്ലുകള്‍ അടിച്ചൊടിച്ചു, പിന്നാലെ കട്ടിലില്‍ നിന്ന് പരിക്കേറ്റെന്ന് കള്ളക്കഥ, കോണ്‍ഗ്രസ് നേതാവിന്റേത് കൊലപാതകം
18 Oct 2026 1 min read
1 2 … 147 148 149 150 151 … 4,064 4,065