BREAKING NEWS 100 കഷ്ണം കല്ലുകളാണ് ശരീരത്തിൽനിന്ന് എടുത്തത്, ഡോക്ടർമാരെത്തി മുറിവ് ഡ്രസ് ചെയ്യുമ്പോഴാണ് ശരിക്കും നരകം കാണുന്നത്, 15 ദിവസത്തോളം മുറിവുകൾ വൃത്തിയാക്കി മരുന്നു വയ്ക്കുമ്പോഴത്തെ വേദന ഓർക്കാൻ പോലും പറ്റില്ല… മരിച്ചെന്നു വിധിയെഴുതി പോസ്റ്റ്മോർട്ടം ഹാളിലേക്കു കൊണ്ടുപോയി, അവിടെവച്ച് ആരോ എന്റെ കൈ അനങ്ങുന്നത് കണ്ടു.. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട കണ്ണൻ April 22, 2026
BREAKING NEWS ‘ഷട്ട് അപ്പ്, ആൻഡ് ഗെറ്റ് ഔട്ട് ഓഫ് ഹിയർ’!! അല്ല പിന്നെ സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ- വക്കാലത്ത് പറയാനെത്തിയ പോലീസിനെ ഓടിച്ചു… ബിജെപി മന്ത്രിയെ നടുറോഡിലിട്ട് നിർത്തിപ്പൊരിച്ചു… നിങ്ങൾക്കൊക്കെ സമരം നടത്തണമെങ്കിൽ വിശാലമായ മൈതാനം അവിടെയില്ലേ? മന്ത്രിയുടെ പ്രതിഷേധ റാലിയിൽ ജനം ബ്ലോക്കിൽപ്പെട്ടത് മണിക്കൂറുകളോളം- യുവതിയുടെ ‘കലിപ്പ്’ സമൂഹ മാധ്യമങ്ങളിൽ വൈറൽ April 22, 2026