NEWS

18,728 articles

BREAKING NEWS
അറസ്റ്റ് ചെയ്യാൻ വന്ന പോലീസിനോട് ആദ്യത്തെ വി ശിവൻകുട്ടിയുടെ ഡയലോ​ഗ് ഇങ്ങനെ- ‘പാർട്ടി ഓഫീസിൽ പോലീസ് കയറില്ല, കയറണമെങ്കിൽ ഞങ്ങളെ അറസ്റ്റ് ചെയ്ത ശേഷം മാത്രമേ സാധിക്കൂ’!! പിന്നാലെ- ‘പ്രതികളെ തരാം അവരെ പിടിച്ചുവെക്കില്ല, പക്ഷെ പോലീസ് പാർട്ടി ഓഫീസിനകത്ത് കയറാൻ അനുവദിക്കില്ല’… ഇഡി വാഹനം ആക്രമിച്ച കേസിൽ ...
27 May 2026 1 min read
BREAKING NEWS
കുടുങ്ങുമോ? നിർണ്ണായക രേഖകൾ കണ്ടെടുത്തതായി ഇഡിയുടെ പത്രക്കുറിപ്പ്: ‘റെയ്ഡിൽ വിവിധ നിക്ഷേപ വിവരങ്ങളും ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളും കണ്ടെത്തി‘
27 May 2026 1 min read
BREAKING NEWS
ഐആർജിസിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം; ഉപരോധം ഏർപ്പെടുത്തണം‘- ഇന്ത്യയോട് ഇസ്രയേലിന്റെ ആവശ്യം
27 May 2026 1 min read
BREAKING NEWS
ആരെയാണ് നിങ്ങൾ ഇഡിയെ കാണിച്ച് ഭയപ്പെടുത്തുന്നത്?? നിങ്ങൾക്ക് കമ്മ്യൂണിസ്റ്റുകാരെ പറ്റി ഇപ്പൊഴും ഒരു ചുക്കും അറിയില്ല, പേമാരി പെയ്തിട്ട് പതറാത്ത പിണറായുടെ മുന്നിലാണോ ഈ പേക്കൂത്ത്?? വേട്ടയാടിയാൽ തളർന്നു പോകുമെന്നാണോ കരുതിയത്??മോദിയും വി. ഡി.യും കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കൂ- എം ശിവപ്രസാദ്
27 May 2026 1 min read
BREAKING NEWS
ഇഡി റെയ്ഡ്: സിപിഎം പ്രതിഷേധത്തിനിടെ ഡൽഹിയിലും സംഘർഷം; എം എ ബേബി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി
27 May 2026 1 min read
1 2 … 1,227 1,228 1,229 1,230 1,231 … 3,995 3,996