NEWS
18,699 articles
BREAKING NEWS
വീണയ്ക്കും കൂട്ടർക്കും നിർണായക ദിനം; ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നല്കിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇഡി ഡയറക്ടർ കൊച്ചിയിൽ
BREAKING NEWS
കിഫ്ബി വഴി കഴിഞ്ഞ സർക്കാർ തലയിലാക്കിയത് 56,000 കോടിയുടെ ബാധ്യത, അതിൽ 21,000 കോടി സർക്കാർ നേരിട്ട് തിരിച്ചടക്കേണ്ട അവസ്ഥ!! കിഫ്ബി വായ്പകൾ സമാഹരിച്ചത് 1% മുതൽ 1.5% വരെ ഉയർന്ന പലിശനിരക്കിൽ, മസാല ബോണ്ട് ഇറക്കിയ വകയിൽ 11 കോടിയുടെ അമിത ചെലവ്- ധവളപ...
BREAKING NEWS
നാസിക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസസ് യൂണിറ്റിനു പിന്നാലെ വിപ്രോയിലും മതപരിവർത്തന ആരോപണം!! ഇസ്ലാമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിച്ചു, അംഗീകരിക്കാതെ വന്നതോടെ മാനസിക പീഡനം, മോശം പെർഫോർമൻസ് റിവ്യൂ നൽകുമെന്നും ജോലി നഷ്ടപ്പെടുത്തുമെന്നും ഭീഷണി, പിന്നിൽ ബെംഗളൂരുകാരി സഹപ്രവർത്തകയും മാനേജരും- രാ...
BREAKING NEWS
ബിവറേജിനു മുന്നിൽ മദ്യപസംഘങ്ങൾ തമ്മിൽ പൊരിഞ്ഞ അടി, പിടിച്ചുമാറ്റാനെത്തിയ പോലീസുകാർക്കിട്ടും തല്ല്, രണ്ടുപേർക്ക് പരുക്ക്, നാലുപേർ അറസ്റ്റിൽ!! പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ അവിടെയിരുന്നും പൂരപ്പാട്ട്
BREAKING NEWS
കൈകൾ കോർത്തുപിടിച്ച നിലയിൽ ദമ്പതികൾ, വീൽചെയറിൽ ഇരുന്ന നിലയിൽ കത്തിക്കരിഞ്ഞ രോഗി, ചിലർ കിടക്കയുടെ വക്കിൽ ഇരുന്ന നിലയിൽ, ചിലർ പടിക്കെട്ടുകളിലും ബാത്ത്റൂമുകളിലും ഒളിച്ചിരിക്കെ ശ്വാസംമുട്ടിയുള്ള മരണം… ഡൽഹി ഹോട്ടൽ തീപിടിത്തത്തിൽ മരപ്പെട്ടവരുടെ അവസാന നിമിഷങ്ങൾ ഞെട്ടിപ്പിക്കുന്നത്