NEWS
18,614 articles
BREAKING NEWS
എൻജിൻ തകരാർ, മുങ്ങിത്തുടങ്ങിയ എംഎസ്വി വിരാട് 1 കപ്പലിൽ അകപ്പെട്ട 14 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി യുഎസ് നേവി, നാവികർ സുരക്ഷിതർ- ഇന്ത്യൻ എംബസി
BREAKING NEWS
ലഹരി തലയ്ക്ക് പിടിച്ച് വീട്ടിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്!! ഉമ്മയേയും ഇളയ സഹോദരിയേയും ഇറക്കിവിട്ട്, വീട്ടിനുള്ളിൽ സൂക്ഷിച്ച രണ്ട് ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ടു, പോലീസും ഫയർഫോഴ്സും ബലപ്രയോഗത്തിലൂടെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീപ്പിൽ നിന്ന് ചാടി
BREAKING NEWS
“ചിലപ്പോഴൊക്കെ ഉത്തരവാദിത്വമുള്ള ഒരു കാമുകന്റെ കടമകൾ നിറവേറ്റേണ്ടതായിവരും”… ദീർഘനിശ്വാസത്തോടെ മുൻ കനേഡിയൻ പ്രധാനമന്ത്രി!! സ്വന്തം രാജ്യത്തിന്റെ മത്സരം കാണാതെ കാമുകിക്കൊപ്പം യുഎസ്എ– പാരാഗ്വായ് മത്സരം കണ്ട് തൃപ്തിയടഞ്ഞ് ജസ്റ്റിൻ ട്രൂഡോ, സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം
BREAKING NEWS
ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതിന് മാപ്പ് പറയണമെങ്കില്‍ ആദ്യം അങ്ങ് തന്നെ പറഞ്ഞു തുടങ്ങൂ… വി ഡി സതീശനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്
BREAKING NEWS
ഒമാൻ തുറമുഖത്ത് കപ്പലിൽ തമിഴ്നാട് സ്വദേശിയായ ഇന്ത്യൻ നാവികൻ മരിച്ചത് ചികിത്സ കിട്ടാതെ!! മെഡിക്കൽ ഇവാക്വേഷൻ നടത്താനായില്ല, അസുഖവിവരം കപ്പൽ കമ്പനിയെ വിവരം അറിയിച്ചെങ്കിലും പ്രതികരിച്ചില്ല, മൃതദേഹം സൂക്ഷിക്കാൻ ഫ്രീസറില്ല, രണ്ടു ദിവസമായ മൃതദേഹം അഴുകാതിരിക്കാൻ തണുത്ത വെള്ളം നിറച്ച കുപ്പികൾ- എഫ്സിയുഐ