Kerala
11,845 articles
BREAKING NEWS
കാഫിർ സ്ക്രീൻഷോട്ട് വിവാദം, ചോദ്യം ചെയ്യല് നോട്ടീസിന് പിന്നാലെ ഡിവൈഎഫ്ഐ ഭാരവാഹിത്വം ഒഴിഞ്ഞ് വടകര ബ്ലോക്ക് പ്രസിഡന്റ്
BREAKING NEWS
ട്രെയിനില് നിന്ന് സുഹൃത്തുക്കളുമായി വാക്ക്തര്ക്കം, പിന്നാലെ ഇറങ്ങിയോടി ഓടയില് ഒളിച്ചു, അതിഥി തൊഴിലാളി ഓടയില് കുടുങ്ങിയതല്ല ഇഴഞ്ഞുകറിയത്, തിരിച്ചിറങ്ങാന് ശ്രമിക്കവെ പ്ലാന് പാളി
BREAKING NEWS
വിദ്യാഭ്യാസ മന്ത്രി പറയുന്നത് പച്ചകള്ളം, പി എം ശ്രീയുടെ പേരില് നയാപൈസ പോലും ലഭിച്ചിട്ടില്ല, യുഡിഎഫിന്റേത് ആടിനെ പട്ടിയാക്കുന്ന രീതി, സംഘപരിവാര് അജണ്ടകള്ക്ക് സംസ്ഥാന സര്ക്കാര് കീഴ്പ്പെട്ടുകൊണ്ടിരിക്കുകയാണ്- വി ശിവന്കുട്ടി
BREAKING NEWS
പ്രദേശത്ത് കാട്ടാനയുണ്ടെന്ന് അറിയിച്ചിരുന്നു, കനത്ത മൂടൽമഞ്ഞ് കാരണം കാട്ടാന വന്നത് കണ്ടില്ല!! മകനെ സ്കൂളിലേക്ക് വിടാനിറങ്ങിയ അമ്മ കാട്ടാന ചവിട്ടിക്കൊന്നു, മകന് പരുക്ക്
BREAKING NEWS
“കള്ള് വാങ്ങിക്കൊടുത്താൽ ആരേയും തെറിവിളിക്കുന്ന കോമാളിയായി ജി സുധാകരന് അധഃപതിച്ചു”, പിണറായി വിജയന്റെ ഔദാര്യം കൊണ്ടാണ് ഇയാളുടെ അഴിമതിവിരുദ്ധമുഖം കീറിപ്പോകാത്തത്, പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യതപോലും സുധാകരനില്ലെന്ന് എച്ച് സലാം