Kerala
11,726 articles
BREAKING NEWS
മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകി!! അഞ്ച് കിലോ തൂക്കമുള്ള കുഞ്ഞിന് ഡോക്ടർ കുറിച്ചത് 10 കിലോ തൂക്കത്തിനുള്ള ഡോസ്, ഡോക്ടറോട് സംസാരിക്കാൻ കുടുംബം ശ്രമിച്ചെങ്കിലും തയാറായില്ല, ആലുവ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്
BREAKING NEWS
അർജന്റീനയുടെ വിജയാഘോഷത്തിനിടെ കയ്യിലിരുന്ന് പടക്കം പൊട്ടി, 23 കാരന്റെ ഇടതുകയ്യിലെ നാലു വിരലുകൾ അറ്റു, രണ്ടുവിരലുകൾ പൂർണമായി അറ്റു, കയ്യുടെ അസ്ഥികൾ തകർന്നു, അപകടം രണ്ടു പടക്കങ്ങൾ ഒരുമിച്ച് കയ്യിൽ പിടിച്ച് തീ കൊടുക്കുന്നതിനിടെ
BREAKING NEWS
കുറ്റക്കാരിയെന്ന് തെളിയിക്കാനായില്ല; ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയെ കോടതി വെറുതെവിട്ടു
BREAKING NEWS
“അവിഹിതകഥകൾ സൃഷ്ടിച്ച് വീഡിയോകളാക്കി ദുഷിച്ച നാവിലൂടെ അത് വിറ്റ് വരുമാനമാക്കിയ യൂട്യൂബ് മാലിന്യം രാജൻ അറസ്റ്റിലായി”, അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ 25ലധികം വീഡിയോകള്‍ പ്രചരിപ്പിച്ചു, ശ്രീന ദേവി കുഞ്ഞമ്മയുടെ പരാതിയില്‍ യൂട്യൂബര്‍ പൊലീസ് പിടിയില്‍
BREAKING NEWS
അലമാരയില്‍ സൂക്ഷിച്ച ആറ് പവന്‍ കവര്‍ന്നു, കുട്ടിയെ പരിചരിക്കാനെത്തിയ ഹോം നേഴ്സ് പിടിയില്‍