Kerala
12,974 articles
BREAKING NEWS
കാണം വിറ്റില്ല, പകരം പഞ്ചസാര വിറ്റ് ഓണമുണ്ട് സപ്ലൈകോ ജീവനക്കാർ!! ബില്ലടിച്ചെങ്കിലും എത്തേണ്ട കൈകളിലേക്ക് എത്തിയില്ല, സബ്‌സിഡി പഞ്ചസാര സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റു, ഏഴ് സപ്ലൈകോ ജീവനക്കാർക്ക് കൂടി സസ്പെൻഷൻ
BREAKING NEWS
തട്ടിക്കൂട്ടി ഉണ്ടാക്കിയ ഒരു മൊഴിക്കപ്പുറം ഒരു രേഖയും ഇഡിക്ക് മുന്നിലില്ല!! കേരള പോലീസിനുള്ള ഇഡിയുടെ നിർദേശം രാഷ്ട്രീയ പകപോക്കൽ മാത്രം, നിയമവിരുദ്ധ നീക്കങ്ങൾ നടത്തുന്ന ഇഡിയുടെ നിർദേശം യുഡിഎഫ് സർക്കാർ പാലിക്കുമോ എന്നത് കേരളം ഉറ്റുനോക്കുന്നു- എം.വി. ഗോവിന്ദൻ
BREAKING NEWS
മദ്യപിക്കാൻ പണം നൽകിയില്ല; സുഹൃത്തിന്റെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചു, പ്രതി അറസ്റ്റിൽ
BREAKING NEWS
ഇഡിയുടെ തിരക്കഥ കൊള്ളാം, പേടിച്ചു പോയെന്ന് ആരും കരുതേണ്ട!! മനുഷ്യരുടെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ ഏതാനും കാലമായി വാർത്തകളായും മറ്റും പൊയ്‌ക്കൊണ്ടിരിക്കുന്നത്, അത് നടക്കട്ടെ… മുഹമ്മദ് റിയാസ്
BREAKING NEWS
അവള്‍ തന്റെ ഭാര്യയല്ല… വെറും രണ്ട് മാസത്തെ പരിചയം മാത്രം, അട്ടപ്പാടി ഇരട്ടക്കൊലപാതകക്കേസ് പ്രതി പിടിയില്‍, ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ്