Kerala
12,939 articles
BREAKING NEWS
വിദേശത്തു നിന്ന് ഒരാഴ്ച മുൻപ് നാട്ടിലെത്തിയത് മെഡിക്കൽ ചെക്കപ്പിന്, കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് യുവാവിനു ദാരുണാന്ത്യം, അമിത വേഗത്തിലെത്തിയ ഡിഫൻഡർ ആൽവിനെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു
BREAKING NEWS
അടി കൂടാതെ ഇരുട്ടടി കൂടി- ഏപ്രിൽ- ജൂലൈ വരെ വൈദ്യുതി വാങ്ങിയതിൽ 37.10 കോടിയുടെ അധികബാധ്യത; 17 പൈസ സർചാർജ് ഈടാക്കണം- കെഎസ്ഇബി, പറ്റില്ലെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ, മൂന്നു മാസത്തെ കണക്ക് കാണിച്ച് പുതിയ അപേക്ഷ സമർപ്പിക്കാൻ കെഎസ്ഇബിക്കു നിർദേശം
BREAKING NEWS
വിവാഹ വാഗ്ദാനം നൽകി സ്കൂൾ വിദ്യാർഥിനിയെ കോഴിക്കോട്ടും വയനാട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചു, അഞ്ച് പവൻ സ്വർണവും കൈക്കലാക്കി, ഗർഭിണിയാണെന്നറിഞ്ഞപ്പോൾ വിദേശത്തേക്ക് മുങ്ങി, രണ്ടു വർഷങ്ങൾക്ക് ശേഷം നാട്ടിൽ കാലുകുത്തിയ യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
BREAKING NEWS
മുത്തശി കുളിക്കാൻ വിളിച്ചപ്പോൾ അടിവയറ്റിൽ വേദനയെടുക്കുന്നെന്ന് പറഞ്ഞു കരഞ്ഞു, ഉടുപ്പൂരി പരിശോധിച്ചപ്പോൾ സ്വകാര്യഭാഗത്തു നുള്ളി മുറിവേൽപിച്ച പാട്, ശുചിമുറിയിൽ പോയതിന് നാലു വയസുകാരിയുടെ സ്വകാര്യഭാഗത്ത് മുറിവേൽപിച്ചു, അധ്യാപികയ്ക്കെതിരെ കേസ്
BREAKING NEWS
ഭക്തർ തരുന്ന കാശുകൊണ്ടല്ല മന്ത്രിമാരുടെ ഫ്ലക്സുകൾ അടിക്കേണ്ടത്, ഭക്തർ വരുന്നത് ദൈവത്തെ കാണാനാണ്, അല്ലാതെ നേതാക്കന്മാരുടെ മുഖം കാണാനല്ല, ഫ്ലക്സ് അടിച്ച കാശുകൊണ്ട് അന്നദാനം നടത്തിയാൽ തീർഥാടകർക്കെങ്കിലും പ്രയോജനം ലഭിക്കും, ദേവസ്വം ബോർഡ് ഒരു ട്രസ്റ്റി മാത്രമാണ്- ഹൈക്കോടതി