Kerala
12,493 articles
BREAKING NEWS
മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണത് ഫോണിൽ സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ, വിദ്യാർഥിനി താമസിച്ചിരുന്നത് അഞ്ചാം നിലയിൽ, എഴാം നിലയിലെത്തിയത് കൂട്ടുകാരെ കാണാൻ, പെൺകുട്ടി താഴേക്ക് പതിച്ചത് ജിപ്സം ബോർഡ് തകർത്തുകൊണ്ട്
BREAKING NEWS
താന്‍ ഗുണ്ടാത്തലവന്‍ അല്ല; നോട്ടീസ് നല്‍കിയാല്‍ സ്‌റ്റേഷനില്‍ എത്തും…; പിണറായിയുടെ ഇഷ്ടം പോലീസ് നടപ്പാക്കുന്നുവെന്നും പി.വി. അൻവർ…. വീടിനു മുന്നില്‍ വന്‍ പോലീസ് സന്നാഹം… അന്‍വര്‍ അറസ്റ്റില്‍….
BREAKING NEWS
‘തടവറകൾ കമ്യൂണിസ്റ്റുകാർക്ക് പറഞ്ഞുവച്ചതാണ്, കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കണ്ട’,’കേരളം-മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ പുസ്തകം പെരിയ പ്രതികൾക്ക് കൈമാറി പി ജയരാജൻ, ‘കുറ്റവാളികളെ കൈകാര്യം ചെയ്യുന്നത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരെ പോലെ’- കൃപേഷിന്റെ അച്ഛൻ, ‘ജയിൽ പെരിയ കുറ്റവാള...
BREAKING NEWS
പിവി ആൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, അറസ്റ്റിനു നീക്കം, നടപടി ആദിവാസി യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് തകർത്ത് സാധന സാമഗ്രികൾ നശിപ്പിച്ച സംഭവത്തിൽ
BREAKING NEWS
മകൾക്ക് സമൂഹമാധ്യമത്തിലൂടെ സന്ദേശമയച്ചെന്നാരോപിച്ച് വിദ്യാർഥിയെ മർദ്ദിച്ചു, 15 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ